....................... ഗൃഹാതുരത്വം ....
ഇത്ര വികാരനിർഭരമായി എനിക്ക് സംസാരിക്കണ്ടി വന്നിട്ടില്ല . 45-വർഷത്തിന്ശേഷം മാത്രുവിദ്യാലയത്തിലേക്ക് !. അന്നത്തെ കളിക്കൂട്ടുകാരും അധ്യാപകരും ഒത്ത് ഒരു ദിവസം .ലോകത്തിൻറെ നനാകോണിൽനിന്നുള്ളവർ പോലും എത്തിയിരുന്നു . എൻറെ പ്രിയപ്പെട്ട അദ്ധ്യാപകൻ ശ്രീ .സണ്ണി തോമ്മസ്,,കൂട്ടുകാരൻ ബിഷപ്പ് മാത്യു മൂലക്കാടൻ എന്നുവേണ്ട ഗൃഹാതുരത്വത്തിന് ചാരുതയേകാൻ ചേരുവകൾ അനവധി .
No comments:
Post a Comment