മദീനാത്ത് ജുമൈറ - ഒരു മാന്ത്രിക ലോകം [ഭൂi ബായി - 72]
മദീനാ ത്ത് ജൂമൈറ .എന്ന മാന്ത്രിക ലോകത്തെ അനുഭവം ഒന്നു വേറേയാണ്. ലോകത്തെ ഏറ്റവും വലിയ ഈ അറേബ്യൻ റിസോർട്ട' ദൂബായിയുടെ മറ്റൊരൽഭുതമാണ് .നാൽപ്പത് ഹെക്റ്റർ സ്ഥലത്ത് നീണ്ടു നിവർന്നു കിടക്കുന്ന ഈ പരമ്പരാഗത അറേബ്യൻ റസ്റ്റോറന്റ് കാണാൻ തന്നെ ഒരഴകുണ്ട്.
അവിടുത്തെ അബ്രാ വാട്ടർ ടൂർ.ആ സ്വദിക്കണം. തടികൊണ്ടുള്ള പരമ്പരാഗത യാനത്തിലാണ് യാത്ര.യന്ത്ര സഹായത്തോടെ ആണ് പ്രവർത്തനം. എന്നാലും വേഗത കുറഞ്ഞ് ഒഴുകി ഒഴുകിനടക്കുന്ന ഒരു പ്രതീതി. തുറന്ന ആ ബോട്ടിൽ ആ റിസോർട്ടുകൾക്കിടയിലൂടെയുള്ള യാത്ര രസകരം. ഇരുവശവും പരമ്പരാഗതമായ അറബിക് സ്റ്റൈൽ കെട്ടിടങ്ങൾ. പലതും വലിയ സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറന്റുക ൾ, അവിടെ താമസക്കാർക്കും സൗകര്യം ഉണ്ട്. എല്ലാം ഈ ജലാശത്തിനഭിമുഖമാണ്. അതിൽക്കൂടി നമ്മുടെ മരത്തോണി ഒഴുകി ഒഴുകി അങ്ങിനെ,
ദൂ ബായിയുടെ വേറൊരു മുഖമാണിത്, ഇവർ എന്തു ചെയ്താലും അതിന് നല്ല ഭാവനയുള്ള ഒരു മനോഹരമായ തിരക്കഥയുണ്ടാവും. എന്തെങ്കിലും ഒരു നല്ല "തീം " ഈ ഒരോ സംരഭങ്ങൾക്കും ഇവർക്കുണ്ട്. ഒരു പിരിമുറുക്കവുമില്ലാതെ, ഭയമില്ലാതെ ഈ റിസോർട്ടുകളുടെ ഇടയിലൂടെ ഈ വള്ളത്തിൽ എത്ര സഞ്ചരിച്ചാലും മതിവരില്ല.
തിരിച്ചെത്തിയപ്പോൾ സമയം തീർന്നതിലുള്ള സങ്കടമായിരുന്നു മനസിൽ. വീണ്ടും വീണ്ടും പോകാനുള്ള ഒരു ത്വര മനസിൽ ജനിപ്പിക്കുന്നതായിരുന്നു ഇവരുടെ ഒരൊ സംരംഭവും......

No comments:
Post a Comment