ദൂ ബായിലെ ബീച്ച് ലൈബ്രറി. [ ദൂ ബായി ഒരത്ഭുതലോകം - 67]
വായനക്കും അറിവിനും വേണ്ടി ദൂബായി ഗവണ്മന്റിന്റെ സംരംഭങ്ങൾ അസൂയ ജനിപ്പിക്കുന്നതാണ്. അവിടുത്തെ ബീച്ച് ലൈബ്രറി കൾ അതിനൊരു ദാഹരണം മാത്രം. മനോഹരമായ ബീച്ചുകൾ ദൂബായിയുടെ മുഖമുദയാണ്. സൺ ബാത്തിനും, സമുന്ദ്ര സ്നാനത്തിനും, മറ്റു വിനോദങ്ങൾക്കും അവർ ചെയ്തിരിക്കുന്ന സൗകര്യങ്ങൾ അനുകരണീയമാണ്. രാത്രി പകൽ വ്യത്യാസമില്ലാതെ കടലുമായി സല്ലപിച്ച് ആഘോഷിക്കാനെത്തുന്നവർക്ക് ഒരു വായനാനുഭവത്തിനുംഉണ്ട് ഇവിടെ അവസരം. ഇവിടുത്തെ ബീച്ച് ലൈബ്രറി കൾ. നമുക്കവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം, വായിക്കാം, തിരിച്ച വിടെത്തന്നെ വച്ചു മടങ്ങാം.: ഇംഗ്ലീഷിലും, അറബിയിലും ഉള്ള പുസ്തകങ്ങൾ. അറിവും അവരുടെ പാരമ്പര്യവും മനസിലാക്കാൻ ഉതകുന്നവയാണ് കൂടുതൽ. ആ ലൈബ്രറിയിലേക്ക് നമുക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഒരു വലിയ അലമാരിയുടെ ആകൃതിയുള്ള ആ ലൈബ്രറിയുടെ ഒരു വശത്തെ ഷട്ടറിൽ കൂടി പുസ്തകം അതിൽ നിക്ഷേപിക്കാം.
സോളാർ എനർജിയിലാണ് അതിന്റെ പ്രവർത്തനം. " ലെറ്റ് അസ് റീഡ് ഓൺ ബീച്ച് " അങ്ങിനെ അവർ ബീച്ചുകളെ ഒരു ചെറിയ എഡ്യൂക്കേഷണൽ ഹബ്ബാക്കുന്നു. ദൂബായിലെ മറ്റു ലൈബ്രറി കളും, ഷാർജയിലെ ലൊകത്തെ തന്നെ ഒന്നാം സ്ഥാനമുള്ള പുസ്തകമേളയും അവരുടെ നോളജ് സിറ്റിയും ഒക്കെ ഒരു പുതിയ അനുഭവമാണ്.
ഇതല്ലാതെ പുതിയ രീതിയിൽ രൂപകൽപ്പന ചെയ്ത ബീച്ച് ലൈബ്രറികൾ പല ബീച്ചിലും നമുക്ക് കാണാം. "ആയിരൊത്തൊന്നു രാവുകൾ " വായിച്ചു വളർന്ന എനിക്ക് ഈ അറബി നാട്ടിൽ നിന്നും പിന്നേയും ഒരു വ്യത്യസ്ത വായനാനുഭവം. അറിവു പകരാനുള്ള ഈ നൂതന പരീക്ഷണങ്ങൾക്ക് ഇവിടുത്തെ ഭാവനാസമ്പന്നരായ ഭരണാധികാരികളെ മനസാ ന മിക്കട്ടെ...

No comments:
Post a Comment