ഈന്തപ്പന- ഈ മരുഭൂമിയിലെ കൽപ്പവൃക്ഷം.[ ദൂ ബായി_71]
നമ്മുടെ തെങ്ങു പോലെ ഒരു വികാരമാണ് ഇവിടെ ഈന്തപ്പനകൾ ഇതിന്റെ വേരു മുതൽ പഴങ്ങൾ വരെ ഉപയോഗപ്രദമാണ്. കൂട്ടം കുട്ടമായി മരുഭൂമിയിൽ വളരുന്ന ഈ പനകൾ ഇവിടുത്തെ ഒരു പ്രധാന കാർഷിക വിളയാണ്. .... വ്യവസായൊൽപ്പന്നമാണ്..... എല്ലാമെല്ലാമാണ്. സന്ദ്രീകൃതമായ ഊർജ്ജമാണ് ഈ പഴത്തിന്റെ പ്രത്യേ കത. സൂര്യഭഗവാന്റെ കടുത്ത ചൂടിനെ അതിജീവിച്ചുണ്ടാകുന്ന ഈ പഴങ്ങൾ ഈ കാലാവസ്ഥയിൽ ഒരു സമീകൃതാഹാരമാണ്.
ഒരു മരത്തിൽ നിന്ന് നൂറ് കിലയോളം വിളവുണ്ടാകും ഒരു സീസണിൽ. സിറപ്പ്, ചോക്ലേറ്റ്, ബിസ്ക് റ്റ് എല്ലാം ഇതിൽ നിന്നുണ്ടാക്കാം. ഈന്തപ്പഴത്തിന്റ കുരു മാറ്റി അതിൽ ബദാം പരിപ്പുവച്ച് സ്റ്റഫ് ചെയ്തുണ്ടാക്കുന്ന ചോക്ലേറ്റ് ഒരു സമീകൃതാഹാരമാണ്. ഇതിന്റെ കരുവിൽ നിന്നെടുക്കുന്ന എണ്ണ സോപ്പുണ്ടാക്കാനും മറ്റു കോസ്മിക്കുക നിർമ്മിക്കാനും അത്യുത്തമം.
ഇവർ നോയമ്പുതുറ അവസാനിപ്പിക്കുന്നത് ഈ ന്തപ്പഴവും [നക് ല ] വെള്ളവും കഴിച്ചാണ്. ജലാംശം ഏറ്റവും കുറഞ്ഞ പഴമാണിത്. അതു കൊണ്ടു തന്നെ ഇതിന്റെ കൂടെ ധാരാളം ജലവും കഴിക്കണം. അലങ്കാരത്തിനും പലിടത്തും ഈ പനകളാണുപയോഗിക്ക ക. വലിയ സ്റ്റാർ ഹോട്ടലുകൾക്കു മുമ്പിലും ഇതു കാണാം വലിയ മരം പോലും വേരോടെ പിഴുതെടുത്തു മറ്റൊരിടത്ത് പിടിപ്പിക്കാൻ പറ്റും.
ദൂബായിലെ പാം ജുമീറ ഒരു ഈന്തപ്പനയുടെ ആകൃതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കടൽ നികത്തി ഈ ന്തപ്പനയുടെ ആകൃതിയിൽ ദ്വീപസമൂഹങ്ങൾ മെനഞ്ഞ് ഇവർ ഉണ്ടാക്കിയിരിക്കുന്ന ഈ വിശാല ടൗൺഷിപ്പും താമസ സൗകര്യവും ലോകാത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടേണ്ടതാണ്.....

No comments:
Post a Comment