ലാസ്റ്റ് എക്സിറ്റ് - ഒരു ഫുഡ് ട്രക്ക് പാർക്ക് [ദൂ ബായി ഒരത്ഭുതലോകം 66..]
പാതയോര ഭക്ഷണശാലക്കൊരിടം. നമ്മുടെ തട്ടുകട പോലെ. " മീൽസ് ഓൺ വീൽസ് " .നല്ല ആശയമാണ്. ദൂ ബായിൽ പലിടത്തും ഇത് കാണാം. പ്രധാനമായും വാഹനയാത്രക്കാർക്കു വേണ്ടി. ഡ്രൈവ് ചെയ്ത് മടുക്കുമ്പോ8ലാസ്റ്റ് എക്സിറ്റിൽ. അവിടെ വണ്ടി പാർക്കു ചെയ്യാം. പെട്രോൾ പമ്പ്, എ ടി എം, ടോയ്ലറ്റ്സ്, വിശ്രമമുറികൾ എല്ലാം അവിടുണ്ടാകും.മറ്റു വിനോദോപാധികൾ ,പ്രത്യേകിച്ചും കുട്ടികൾക്ക്, അവിടെ ഒരുക്കിയിട്ടുണ്ടാവും. -
വിവിധ തരം ആഹാര സാധനങ്ങൾ അവിടെക്കിട്ടും. ഇതെല്ലാം മനോഹരമായി രൂപകൽപ്പന ചെയ്ത ട്രക്കുകളിൽ ആണന്നു മാത്രം. ഇന്റെ ർനാഷണൽ ബ്രാന്റുകളും ഇവിടെ സുലഭം. ബിഗ്സ്ലോക്ബർഗർ, ഹോട്ട് ഡോഗ്, പൊക്കോ ലോക്കോ, എന്നു വേണ്ട എല്ലാം നല്ല ഫ്രഷായി ചൂടോടെ അപ്പോൾത്തന്നെ പാകം ചെയ്തു തരും. ഈ ട്രക്കുകളുടെ മൂന്നു വശവും തുറക്കാൻ പാകത്തിനാണ്. നമുക്ക് നിന്നു കൊണ്ടു തന്നെ ആഹാരം കഴിക്കാം. ചുരുക്കം ചില താൽപുറത്ത് കസേര ഇട്ടിട്ടുണ്ടാവും. പലരും പാഴ്സലും വാങ്ങിക്കരുതും. നാടൻ സി ഫുഡ് ഇവിടുത്തെ പ്രത്യേകതയാണ്. അതിന്റെ വിവിധ തരത്തിലുള്ള പാചകരീതി നമ്മളെ അത്ഭുതപ്പെടുത്തും.
ഭക്ഷണശാല കൂടാതെ" മിനിമാർട്ടും " ഇവിടുണ്ട്. ഒരു ചെറിയ ഷോപ്പിംഗ് മോൾ. ഒരു മനുഷ്യന് അത്യാവശ്യം വേണ്ട തൊക്കെ ഒരു കുടക്കീഴിൽ !. ദൂരെ യാത്രയുടെ വിരസത അകറ്റാൻ, കാത്തിരിക്കാതെ, അനൗപചാരികമായ ഒരു ഭക്ഷണശാല. ''ഫ്രഷ് ആൻഡ് - ടെയ് സ്റ്റി " അതാണവരുടെ സന്ദേശം.
ഈ പാതയൊരാഹാരാ നു ഭ വ ങ്ങളോട് നന്ദി പറഞ്ഞ് നമുക്ക് യാത്ര തുടരാം....

No comments:
Post a Comment