ഡോൾഫിൻ [കീശക്കഥ-13]
മോന് ആ നിവേഴ്സറി ആണ്. അവന്റെ പ്രസംഗം വേണം. ടീച്ചർ പറഞ്ഞതാണ്. ജലത്തിൽ സിക്കുന്ന ജീവി.അതാണ് വിഷയം.. അവനെ തെറ്റുകൂടാതെ ഒരു നാലു വാചകം പഠിപ്പിച്ചു കൊടുക്കണം. കളി കഴിഞ്ഞിട്ടവന് നേരമില്ല. വഴക്കു പറഞ്ഞപ്പോ ൾ എന്നെ തൃപ്തിപ്പെടുത്താൻ മുമ്പിൽ വന്നിരു:ന്നു. അവന്റെ ശ്രദ്ധ വേറേ എവിടേയോ ആണ്. എൽ.കെ.ജിയിൽ പഠിക്കുന്ന കുട്ടിയാണ്. കഷ്ടം തോന്നി.എന്നെ തൃപ്ത്തിപ്പെടുത്താൻ അവൻ കഷ്ടിച്ചു പഠിച്ചു. അവൻ ബാക്കിയുള്ളവരുടെ മുമ്പിൽ മോശമാകാൻ പാടില്ല. നമ്മുടെ മുമ്പിൽ റീ ഹേഴ്സിലും നടത്തി.
ആ നിവേഴ്സറിക്ക് മുമ്പിൽത്തന്നെ സ്ഥലം പിടിച്ചു.അവന്റെ പ്രസംഗം മുഴുവൻ കേൾക്കണം.
ഞങ്ങൾ ഞട്ടിപ്പോയി. അവൻ ഒരഞ്ചു മിനിട്ടോളം കിടിലൻ പ്രസംഗം. പക്ഷേ ഷാർക്കിനെപ്പറ്റി ആയിരുന്നില്ല.. ഡോൾഫിനെപ്പറ്റി ആയിരുന്നു. അവനെന്നും ഇഷ്ടപ്പെടുന്ന ഡോൾഫിനെപ്പറ്റി. ഡോൾഫിനേറിയത്തിൽ അവൻ പല തവണ പോയിട്ടുണ്ട്.
അവ നിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
" സോറി മാം.. ഐ ലൗ ഡോൾഫിൻ ദാൻ ദാറ്റ് ക്രുവൽ ഷാർക്ക്..... "

No comments:
Post a Comment