Sunday, March 11, 2018

ഡോ.തോമ്മസ്   സ്കറിയ - പുസ്തക നിരൂപണ ശാഖയിലെ അതികായൻ.

       എന്റെ പുതിയ പുസ്തകം " ഫിംഗർപ്രിന്റിന്" ഡോ.തോമസ്സ് സ്ക്കറിയ അവതാരികത രാമെന്നേറ്റപ്പോൾ സത്യത്തിൽ ഞട്ടിപ്പോയി.കാരണം " ഫിംഗർപ്രിന്റ് "അപസർപ്പക കഥകളാണ്. വലിയ എഴുത്തുകാർ ഐത്തം കൽപ്പിക്കുന്ന സാഹിത്യ ശാഖ. അതിന് അദ്ദേഹം എഴുതിത്തന്ന അവതാരിക ഉദാത്തമാണ്. അതിനു തയാറായത് വലിയ മനസ്ഥിതിയും.
       പാലാ സെന്റ് തോമസ് കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസർ, സർവ്വകലാശാലാ മലയാളം റിസർച്ച് ഗെയ്ഡ്, PHD - റിസർച്ച് ഗൈഡ്, പി.ജി ബോർഡ് ഓഫ് സ്റ്റസീസിലെ മുൻ മെമ്പർ ഇങ്ങിനെ എന്തെല്ലാം ഉത്തരവാദിത്വങ്ങൾ!. പത്തോളം ഈടുറ്റ പുസ്തകങ്ങളുടെ കർത്താവാണദ്ദേഹം ".സാഹിത്യ നിരുപണം, "  " സാഹിത്യ വിചാരം" എന്നീ സ്ഥിരം പംക് ന്തിക് ചെയ്യുന്നു. "സാഹിത്യ ചരിത്ര വിജ്ഞാനീയo "  എന്ന.പ0ന ശാഖയിലെ മലയാളത്തിലുണ്ടായ ആദ്യ ഗ്രന്ഥത്തിന്റെ കർത്താവും അദ്ദേഹമാണ്.
         ഇത്രയും തിരക്കുള്ള എന്റെ പ്രിയ സുഹൃത്ത് നാലു ദിവസം കൊണ്ട് എന്റെ പുസ്തകത്തിന് അവതാരിക്ക എഴുതി വീട്ടിലെത്തിച്ചു തന്നു. നന്ദി..... ഒരു പാട് നന്ദി

No comments:

Post a Comment