ഇന്ന് പ്രവാസി മനസ്സ് അശാന്തം .........
കേരളത്തിൽ ഏതാണ്ട് പത്തോളം യാത്രകൾ !ഇതുനടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ,ഒരുവർഷം ഒരു ലക്ഷം കോടി രൂപയോളം സംബാദിച്ചുതരുന്ന "പ്രവാസി"കളെ പറ്റി പറഞ്ഞുകണ്ടില്ല . വളരെക്കാലം ചർച്ച ചെയ്ത ഒരു "വികസന രേഖ"യുമായാണ് സി .പി .എമ്മിൻറെ യാത്ര .നല്ലത് മറ്റുയാത്രകളിൽ നിന്നും അതുകൊണ്ട് തന്നെ വ്യത്യസ്തവും . പക്ഷേ ,. അവരും പ്രവാസികളെ മറന്നതായി തോന്നുന്നു . അവരും നമുക്കുവേണ്ടി ചോര നീരാക്കുന്നവരാന് . അവരുടെ പല ആശങ്കകൾക്കും പരിഹാരം കാണണ്ടതിവിടെയാണ് . നമ്മളാണ് . നാട്ടിൽ നല്ല നിക്ഷേപത്തിന് സൌകര്യമുണ്ടാകണം . ഒറ്റക്കല്ലങ്കിൽ കൂട്ടായി സംരംഭങ്ങൾ തുടങ്ങാൻ സൌകര്യമുണ്ടാകണം സാഹചര്യമൊരുക്കനം .പലർക്കും ആഗ്രഹമുണ്ട് .പക്ഷേ ഭയമാണ് . സമീപകാലവാർത്തകൾ അവരെ കൂടുത്തൽ ഭയപ്പെടുത്തുന്നു .
പേരിനെങ്കിലും ഉണ്ടായിരുന്ന" പ്രവാസി വകുപ്പും " ഒരുവഴിക്കായി .അവരുടെ ദുരിതങ്ങൾ ആർക്കും പ്രസ്നമല്ല . കാരണം അവർക്ക് വോട്ടില്ല . ഈ "ഓട്ടുബാങ്ക് രാഷ്ട്രീയം " അവരെ പാര്ശ്വൽകരിക്കുന്നു .
അതിനൊരു പരിഹാരം .?.......
No comments:
Post a Comment