സാംസ്ക്കാരികാധപ്പതനം [ ലംബോദരൻ മാഷും തിരുമേനീം - 9]
" എന്നാലും തിരുമേനീ എന്തൊരു സാംസ്ക്കാരികാwപ്പതനം | "
" എന്താ മാഷേ ഇന്നത്തെ പ്രശ്നം?"
" സ്ക്കൂളിൽ ഒരു മത്സരത്തിനു ഫസ്റ്റ് കിട്ടിയ പെൺകുട്ടിയെ ആക്ലാസിലെത്തന്നെ ഒരാൺകുട്ടി പരസ്യമായി ആലിംuഹം ചെയ്യുക എന്നൊക്കെപ്പറഞ്ഞാൽ "
"രഹസ്യമായാണങ്കിൽ കുഴപ്പമില്ലന്നാണോ മാഷേ?"
"അതല്ല അടുത്ത തലമുറ ഇങ്ങിനെ തുടങ്ങിയാൽ "
"അതിലെന്താ മാഷേ തെറ്റ്. സ്വന്തം കൂടെപ്പഠിക്കുന്ന ഒരു സുഹൃത്തിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന് നതിൽ. നിങ്ങളൊക്കെ കൂടി ഇതു പ്രശ്നമാക്കുന്നവരെ ആ കുഞ്ഞുമനസുകളിൽ ഒരു കളങ്കവുമില്ലായിരുന്നു എന്നെനിയ്ക്കു തോന്നുന്നു."
"എനിക്ക് തിരുമേനിയോട് യോജിക്കാൻ പറ്റില്ല. അതു തെറ്റു തന്നെയാണ്."
" കുട്ടികളിൽ ആരോഗ്യകരമായ സൗഹൃദം വളരാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഉദാത്തമായ ആ ഫ്രണ്ട് ഷിപ്പ് തലത്തിലേക്ക് അവർ ഉയരുമ്പോൾ മാഷ് ചിന്തിക്കുന്ന പോലുള്ള ദുഷ്ചിന്തകൾ അവരിലുണ്ടാകില്ല."
"അതെങ്ങിനെ ശരിയാകും?"
" കുട്ടികളെ നമ്മ8 അമിതമായി നിയന്ത്രിക്കാതെ തെറ്റും, ശരിയും സ്വയം മനസിലാക്കാൻ പ്രാപ്തമാക്കുക. നല്ല കൗൺസിലിഗ് വഴി നമുക്കതു സാധിക്കും. അതുപോലെ സെക്സ് എഡ്യൂക്കേഷനും പ്രധാനമാണ് "
"എനിക്ക് പുതിയ തലമുറയെ വിശ്വാസമാണ്. മാഷേ പ്പോലുള്ളവർ ആ മഞ്ഞക്കണ്ണട ആദ്യം മുഖത്തു നിന്ന് മാറ്റിയാൽ മതി"
" എന്നാലും തിരുമേനീ എന്തൊരു സാംസ്ക്കാരികാwപ്പതനം | "
" എന്താ മാഷേ ഇന്നത്തെ പ്രശ്നം?"
" സ്ക്കൂളിൽ ഒരു മത്സരത്തിനു ഫസ്റ്റ് കിട്ടിയ പെൺകുട്ടിയെ ആക്ലാസിലെത്തന്നെ ഒരാൺകുട്ടി പരസ്യമായി ആലിംuഹം ചെയ്യുക എന്നൊക്കെപ്പറഞ്ഞാൽ "
"രഹസ്യമായാണങ്കിൽ കുഴപ്പമില്ലന്നാണോ മാഷേ?"
"അതല്ല അടുത്ത തലമുറ ഇങ്ങിനെ തുടങ്ങിയാൽ "
"അതിലെന്താ മാഷേ തെറ്റ്. സ്വന്തം കൂടെപ്പഠിക്കുന്ന ഒരു സുഹൃത്തിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്
"എനിക്ക് തിരുമേനിയോട് യോജിക്കാൻ പറ്റില്ല. അതു തെറ്റു തന്നെയാണ്."
" കുട്ടികളിൽ ആരോഗ്യകരമായ സൗഹൃദം വളരാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഉദാത്തമായ ആ ഫ്രണ്ട് ഷിപ്പ് തലത്തിലേക്ക് അവർ ഉയരുമ്പോൾ മാഷ് ചിന്തിക്കുന്ന പോലുള്ള ദുഷ്ചിന്തകൾ അവരിലുണ്ടാകില്ല."
"അതെങ്ങിനെ ശരിയാകും?"
" കുട്ടികളെ നമ്മ8 അമിതമായി നിയന്ത്രിക്കാതെ തെറ്റും, ശരിയും സ്വയം മനസിലാക്കാൻ പ്രാപ്തമാക്കുക. നല്ല കൗൺസിലിഗ് വഴി നമുക്കതു സാധിക്കും. അതുപോലെ സെക്സ് എഡ്യൂക്കേഷനും പ്രധാനമാണ് "
"എനിക്ക് പുതിയ തലമുറയെ വിശ്വാസമാണ്. മാഷേ പ്പോലുള്ളവർ ആ മഞ്ഞക്കണ്ണട ആദ്യം മുഖത്തു നിന്ന് മാറ്റിയാൽ മതി"
No comments:
Post a Comment