നാസ്തികൻ [ ലംബോദരൻ മാഷും തിരുമേനീം - 2 ]
" ഇന്ന് മലയാളമാസം ഒന്നാം തിയതി, പൊരങ്കിൽ വ്യാഴാഴ്ച്ചയും. മാഷ് ഇന്നമ്പലത്തിൽ പോയില്ലേ?"
"ഇല്ല.. പോയില്ല. പോകാറില്ല. എനിക്കതിലൊന്നും വിശ്വാസമില്ല. സന്ധ്യക്ക് വിളക്കു വയ്ക്കാൻ പോലും ഞാൻ കുട്ടികളെഅനുവദിക്കാറില്ല ".
" മാഷുടെ കഴുത്തിൽ ഒരു മാലയുണ്ടല്ലോ? അതിന്റെ അറ്റത്ത് ഒരു രത്നവും."
"അതെ "
അതിന് അമ്പത്തിനാലു മുത്ത്.അറ്റത്ത് ജന്മനക്ഷത്രക്കല്ല്.അതെന്തിനാ. "
" ഭംഗി ക്ക്."
"ഭംഗി ക്ക് ജന്മനക്ഷത്രക്കല്ലു തന്നെ വേണമെന്നുണ്ടോ മാഷേ.?."സാരമില്ല, ജന്മനക്ഷത്രക്കല്ല്ധരിക്കുന്നത് നല്ലതാണ്."
"വിശ്വാസം കൊണ്ടല്ല ഞാനതു ധരിച്ചിരിക്കുന്നത്.തിരുമേനിക് കറിയില്ലേ "
മാഷക്ക് ദ്വേഷ്യം വന്നു തുടങ്ങിയിരുന്നു.
" ഞാൻ മാഷോട് ഒരു ശാസ്ത്രജ്ഞന്റെ കഥ പറയാം. അദ്ദേഹം മാഷേ പ്പോലെ ഒരവിശ്വാസിയാണ്. നേരിൽക്കണ്ടതേവിശ്വസിക്കൂ. അയാളുടെ വിരളിൽ രത്നം പതിച്ച ഒരു മോതിരം.
"എന്തിനാണ് ഈ പവിത്രമായ മോതിരം ധരിച്ചിരിക്കുന്നത്.?"
"എനിക്കിതിലൊന്നും വിശ്വാസമുണ്ടായിട്ടല്ല.. പക്ഷേ ഇത് വിശ്വാസമില്ലാത്തവർക്കും പ്രയോജനപ്പെടും എന്ന് ഇതു തന്ന ആൾ പറഞ്ഞു.
മാഷ് അപ്രത്യക്ഷനായി.
മാഷ് ആ മാല ഊരിപ്പോക്കറ്റിലിട്ടിട്ടുണ്ടാ വണം ഉറപ്പ്....
" ഇന്ന് മലയാളമാസം ഒന്നാം തിയതി, പൊരങ്കിൽ വ്യാഴാഴ്ച്ചയും. മാഷ് ഇന്നമ്പലത്തിൽ പോയില്ലേ?"
"ഇല്ല.. പോയില്ല. പോകാറില്ല. എനിക്കതിലൊന്നും വിശ്വാസമില്ല. സന്ധ്യക്ക് വിളക്കു വയ്ക്കാൻ പോലും ഞാൻ കുട്ടികളെഅനുവദിക്കാറില്ല ".
" മാഷുടെ കഴുത്തിൽ ഒരു മാലയുണ്ടല്ലോ? അതിന്റെ അറ്റത്ത് ഒരു രത്നവും."
"അതെ "
അതിന് അമ്പത്തിനാലു മുത്ത്.അറ്റത്ത് ജന്മനക്ഷത്രക്കല്ല്.അതെന്തിനാ. "
" ഭംഗി ക്ക്."
"ഭംഗി ക്ക് ജന്മനക്ഷത്രക്കല്ലു തന്നെ വേണമെന്നുണ്ടോ മാഷേ.?."സാരമില്ല, ജന്മനക്ഷത്രക്കല്ല്ധരിക്കുന്നത് നല്ലതാണ്."
"വിശ്വാസം കൊണ്ടല്ല ഞാനതു ധരിച്ചിരിക്കുന്നത്.തിരുമേനിക്
മാഷക്ക് ദ്വേഷ്യം വന്നു തുടങ്ങിയിരുന്നു.
" ഞാൻ മാഷോട് ഒരു ശാസ്ത്രജ്ഞന്റെ കഥ പറയാം. അദ്ദേഹം മാഷേ പ്പോലെ ഒരവിശ്വാസിയാണ്. നേരിൽക്കണ്ടതേവിശ്വസിക്കൂ. അയാളുടെ വിരളിൽ രത്നം പതിച്ച ഒരു മോതിരം.
"എന്തിനാണ് ഈ പവിത്രമായ മോതിരം ധരിച്ചിരിക്കുന്നത്.?"
"എനിക്കിതിലൊന്നും വിശ്വാസമുണ്ടായിട്ടല്ല.. പക്ഷേ ഇത് വിശ്വാസമില്ലാത്തവർക്കും പ്രയോജനപ്പെടും എന്ന് ഇതു തന്ന ആൾ പറഞ്ഞു.
മാഷ് അപ്രത്യക്ഷനായി.
മാഷ് ആ മാല ഊരിപ്പോക്കറ്റിലിട്ടിട്ടുണ്ടാ
No comments:
Post a Comment