ഈ ഹർത്താലിന് പകരം '.......
ഇന്ന് കേരളത്തിലെ സഹകരണ സഘത്തിലെ നിക്ഷേപകർ വലിയ ഒരു ചിന്താക്കുഴപ്പത്തിലാണ്. എന്താണ് ചെയ്യണ്ടതെന്നറിയില്ല. എന്നു ശരിയാകുമെന്നും. അതൊ ഇനി മുഴുവൻ അടച്ചു പൂട്ടുമോ. എല്ലാ കാര്യത്തിനും സഘത്തെ ആശ്രയിക്കുന്ന വർഗ്രാമീണ മേഘലയിൽ 90% ത്തോളം വരും അവർ ഇന്ന് മാനസിക പിരിമുറുക്കത്തിലാണ്. ഏതാണ്ട് ഉന്മാദത്തിന്റെ വക്കിലെത്തിയ അവസ്ഥ..
ഇതിന് ഹർത്താലിനു പകരം ഒരോ സ്ഥലത്തും സഹകാരികളെ വിളിച്ചുവരുത്തുക. അവരുടെ സംശയങ്ങൾ ഒരു നല്ല സംവാദ [ പ്രസംഗത്തിലൂടെ അല്ല]ത്തിലൂടെ മനസിലാക്കിക്കൊടുക്കുവാൻ ഒരുദിവസം.
അതിൽ അധികാരികളും ഭരണാധികാരികളും ഇങ്കം ടാക്സ് ഓഫീസർമാരും ജനപ്രതിനിധികളും ഉണ്ടാകട്ടെ.അതല്ലേ ഈ ഹർത്താലിനെക്കാൾ ഫലപ്രദം. പലരും പറയുന്നതു് കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവർക്ക് പറയാനായി ഒരു ദിവസം .അറിയാനായി ഒരു ദിവസം...അല്ലങ്കിൽ പലരും ഒന്മാദത്തിന്റെ തലത്തിലേക്ക് എറിയപ്പെട്ടേക്കാം

No comments:
Post a Comment