അച്ചുവിന്റെ തിസീസ് [അച്ചു ഡയറി-141]
അച്ചൂ വിന്സ്ക്കൂളിൽ ഒരു തിസീസ് പ്രസന്റേഷൻ ഉണ്ടായിരുന്നു. അതിനെപ്പറ്റി ക്ലാസും എടുക്കണം. വിഷയം നമുക്ക് തീരുമാനിക്കാം. അച്ചൂന് അതു സന്തോ ഷായി. അച്ചുമാമ ത്തുകളെപ്പറ്റിയും ഡിനോസറുകളെപ്പറ്റിയും ഒരു പാട് പഠിച്ചിട്ടുണ്ട്. കൂട്ടുകാർക്കൊന്നും അറിയാത്ത ഒത്തിരി കാര്യങ്ങൾ അച്ചൂ നറിയാം. ഡിനോസറിനെപ്പറ്റി ആയിരുന്നു ക്ലാസ്.പക്ഷേ കൂട്ടുകാർ സംശയം ചോദിച്ചു വിഷമിപ്പിച്ചു.ടീച്ചറും കൂടി അവരുടെ കൂടെ. അച്ചു ഒരു വിധം ഒപ്പിച്ചു. ടീച്ചറും അവരുടെ കൂടെ കൂടിയത് അച്ചൂന് സങ്കടം വന്നു. പക്ഷേ അച്ചു കൃത്യമായി മറുപടി കൊടുത്തു. പക്ഷേ കൂട്ടുകാരെ നിയന്ത്രിക്കാൻ അച്ചൂനായില്ല. വലിയ ബഹളമായി. അവസാനം അച്ചു ടീചറോട് കംപ്ലൈയന്റ് ചെയ്തപ്പഴാ ശരിയായേ.
പക്ഷേ അച്ചു ഒന്നാമനായി. ടീച്ചർ എല്ലാവരുടേയും മുമ്പിൽ വച്ച് സമ്മാനവും തന്നു. അച്ചുവിന്റെ "നേർവ സ്നസ് "മാറിമി ടുക്കനാകാനല്ലേ ടീച്ചർ അവരുടെ കൂടെ കൂടിയത്. എക്സലൻസ് പ്രഫോമൻസ്.. ടീച്ചർ പറഞ്ഞപ്പോൾ സമ്മാനം കിട്ടിയതിനെക്കാൾ സന്തോഷമായി അച്ചൂന്...

No comments:
Post a Comment