അച്ചു ബാറ്റ്മാൻ ആയി [അച്ചു ഡയറി-14 o]
അച്ചു ബാറ്റ് മാന്റെ വേഷാ കെട്ടിയത്. ജോബ് സ്പൈസർമാനും.എന്തിനാണന്നറിയൊ മുത്തശ്ശന്. അമേരിക്കയിൽ ഇന്ന് " ഹാലോവിൻഡേ " ആണ്. കഴിഞ്ഞ വർഷത്തെപ്പോലെ അല്ല. ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എല്ലാ വരും ഒരു ബക്കറ്റുമായി ഇറങ്ങും. ഒരോ വീട്ടിലും ചെന്ന് "ട്രിക്ക് ഓർ ട്രീറ്റ് " എന്നു ചോദിക്കും. ട്രിക്ക് എന്നു പറഞ്ഞാൽ അവരെ പേടിപ്പിക്കും. ട്രീററ് എന്നു പറഞ്ഞാൽ അവർ സമ്മാനങ്ങൾ തരും. ഒരോ വീട്ടിലും പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉണ്ടാക്കി വച്ചിരിക്കും. അച്ചുവിന് കുറച്ചു പേടി ആയി.
അച്ചൂന് സങ്കടായത് അതല്ല. ഈ വേഷം കെട്ടിയ ഏട്ടന്റെ അടുത്തേക്ക് പാച്ചുവരുന്നില്ല. അവന് പേടി ആയന്നു തോന്നുന്നു. ഞാൻ ഏട്ടനാണന്നു പറഞ്ഞു നോക്കി. കൂട്ടുകാർ എല്ലാം ഒരോഡ വിളിന്റെ വേഷത്തിലാണ്. അവൻ ശരിക്കും പേടിച്ചു. പാവം. അവന്റെ അടുത്തി ങ്ങി നെ വരണ്ടായിരുന്നു...

No comments:
Post a Comment