Friday, November 25, 2016

  ശ്രീ തൊമ്മ സ്ഐസക്കിന്റെ "കേരളാ ബാങ്ക് " - സാധ്യത ഇപ്പോൾ കൂടിയോ?........
  വളരെ നല്ല ഒരാശയം. കേരളത്തിലെ കൊ.ഓപ്പറേറ്റ് ബാങ്കുകൾ എല്ലാം കൂടി യോജിച്ച് ഒരു ബാങ്ക്. ഇന്നത്തെ, സാധാരണക്കാർക്ക് അപ്രാപ്യമായ ബാങ്കിഗ് വ്യവസ്തക്ക് ഒരു നല്ല ബദൽ. RBi - നിബന്ധനകൾ പൂർണ്ണമായി പാലിച്ചു തന്നെ. SBT - പോലും നമ്മളിൽ നിന്നകന്നു പോകുന്ന ഈ സമയത്ത് ഇങ്ങിനെ ഒന്ന് ഇവിടെ അനിവാര്യം.
       നോട്ടു പിൻവലിച്ചതോടു കൂടി ഇന്ന് കോ.ഓപ്പറേറ്റ് ബാങ്ക് അനുഭവിക്കുന്ന പ്രശനങ്ങൾ, ഒരു പക്ഷേധ ന കാര്യ മന്ത്രിയുടെ സ്വപ്നത്തിലേക്ക് ഒരെളുപ്പവഴി ആയി മാറിയേക്കാം. ഗവർന്മ ൻ റ്റിന്റെ ഫണ്ട്, വിവിധബോർഡുകളുടെ ഫണ്ട്, ജീവനക്കാരുടെ ശമ്പളം എല്ലാം ഈ ബാങ്കിൽ വരണം. അതു പൊലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുക മുഴുവൻ ഈ ബാങ്കു മുഖാന്തിരം ആക്കുക. അപ്പോൾ അത് ഇൻഡ്യയിലെതന്നെ, സാധാരണക്കാർക്ക് പ്രയോജനപ്പെടു ന്ന, ഏറ്റവും വലിയ ബാങ്കായി ഇതു മാറും
  ഇന്നത്തേ ഈ " ഉർവ്വശ്ലീ ശാപം, "അങ്ങിനെ ഉപകാരമാകട്ടെ

No comments:

Post a Comment