മുത്തശ്ശാ അച്ചു ചോക്ലേറ്റ് ഉണ്ടാക്കി [അച്ചു സയറി - 158]
അച്ചൂന് വെക്കേഷനാ. അച്ചു പെൻസിൻ വാനി യായിൽപ്പോയി. ഒരു ചോക്ലേറ്റ് ഫാക്റ്ററി കണ്ടു. ഒരു ദിവസം മുഴുവൻ കാണാനുണ്ട്. എത്ര തരം ചോക്ലേറ്റാ അവിടെ ഉണ്ടാക്കുന്നത്. ! ." ജങ്ക് ഫുഡ് " അച്ചു കുറച്ചു കൊണ്ടുവരുകയായിരുന്നു.അത് കുട്ടികൾക്ക് നല്ലതല്ലന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ ചൊക്ലേറ്റിനോട് അച്ചുവിന് എന്നും കൊതിയാ.
അച്ഛൻറെ തിരക്കു കാരണം അച്ചുവിന് അച്ചനെ കുറേ നാളായി മിസ്സ് ആയിരുന്നു. സങ്കടം വരാറുണ്ട്. അച്ഛൻ പത്തു ദിവസം ലീവെടുത്തു. അച്ചൂ നും പാച്ചൂനും വേണ്ടി മാത്രം പത്തു ദിവസം അച്ഛൻ പറഞ്ഞതാ.സന്തോഷായി. ടൂർ പ്ലാൻ ചെയ്യാൻ പറഞ്ഞപ്പോ ൾ അച്ചു വാ പറഞ്ഞത് 'ചോക്ലേറ്റ് ഫാക്റ്ററി മതി എന്ന്. അങ്ങിനെ ആണ് അവിടെ പോയത്.
അവിടെ എന്തു " ഹൈ ജിനിക് " ആയി ആണ് ചോക്ലേറ്റ് ഉണ്ടാക്കുന്നതെന്നു മുത്തശ്ശനറിയോ..? അവിടെ കുട്ടികൾക്ക് സ്വന്തമായി ചോക്‌ളേറ്റ് ഉണ്ടാക്കാം . എല്ലാത്തിനും മിഷ്യനാണ്. ഇഷ്ടമുള്ളത് മാത്രം ചേർത്ത് നമുക്ക് തന്നെ ചോക്ലേറ്റ് നിർമ്മിക്കാം . ഒരോന്നിനും ഓരോ ബട്ടൻ അമർത്തിയാൽ മതി. നമ്മുടെ പേരും ടൈപ്പ് ചെയ്തു കൊടുക്കണം. അച്ചു കളർ വേ ണ്ടന്നു വച്ചു.അതു നല്ലതല്ല. അതുപോലെ ചില കെമിക്കലുകളും ഒഴിവാക്കി. വലിയ ഭംഗി ഉണ്ടാകില്ലന്നേ ഉള്ളു. അച്ചുവിന്റെ കേക്ക് ആ മിഷ്യനിലൂടെ പുറത്തു വന്നു.അതിൽ അച്ചൂന്റെ പേരും ഉണ്ടായിരുന്നു' .അച്ചു അവരോട് അച്ചുവിന്റെ "റസിപ്പി " വിവരിച്ചുകൊടുത്തു. അച്ചൂന് ആ ചോക്ലേറ്റിനു പുറമേ ഒരു സമ്മാനവും കിട്ടി...

No comments:
Post a Comment