ബാഗ്ലൂർ അയ്യപ്പക്ഷേത്രത്തിലെ "ഹരി വരാസനം": ......
ബാഗ്ലൂർ വിമാനപുരംHALഅയ്യപ്പക്ഷേത്ര ദർശനം ഒരു പ്രത്യേക അനുഭവമായിരുന്നു. ഇൻഡ്യയുടെ തന്നെ അഭിമാനമായHAL -ന്റെ നടുക്കു കൂടി പോകുന്ന രാജപാത, രണ്ടു വശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്മൈലുകൾ നീളത്തിൽ നീണ്ടു കിടക്കുന്നു. വശങ്ങളിൽ ഒരു കടപോലും അനുവദിക്കില്ല. ബാന്ഗ്ലൂരിൻറെ ഗതകാല വൈഭവം വിളിച്ചോതുന്ന പാത . .HAL കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ക്ഷേത്രമായി. അതിപുരാതന ക്ഷേത്രമാണ് ശ്രീ.കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയാണ് 19 76 - ൽ പുതുക്കിപ്പണിയുന്നതിന് കാർമ്മികത്വം വഹിച്ചത്.
ഭക്തിയുടെ പാരമ്യതയിൽ അവിടെ ഒരു ഭജന സഘം അയ്യപ്പൻ പാട്ട് ഉറക്കെ ആലപിക്കുന്നതു കേൾക്കാം. ഉടുക്കു കൊട്ടി ന്റ താളത്തിൽ അതു കേൾ ക്കാൻ ഒരു പ്രത്യേകഹരം തന്നെ. എല്ലാ ഉപ ദൈവങ്ങളും അതാതു സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു . ദീപാരാധനക്ക് നട അടയ്ക്കുമ്പോൾ ഈ ഭജന സം ഘംതിരുനടയിൽ എത്തി ഭജന തുടരുന്നു. നട തുറന്നപ്പോൾ ശ്രീകോവിൽ നിറയെ തെളിഞ്ഞ നെയ് വിളക്കിന്റെ പ്രഭയിൽ ഭഗവാൻ ഭക്തർക്ക് ദർശനം നൽകുന്നു. ഇനിയുള്ള ചടങ്ങാണ് ഹൃദയസ്പർശി .. യോഗനിദ്രയിലേക്ക് ഭഗവാനെ നയിക്കാൻ പ്രസിദ്ധമായ ആ "ഉറക്കുപാട്ട്". താളമേളങ്ങളും ഉച്ചത്തിലുള്ള ഭജനയും പെട്ടന്നു നിലയ്ക്കുന്നു. അവിടെ ആകെ പരിപുർണ്ണ നിശബ്ദത. പിന്നെ ശ്രീ.യേശുദാസിന്റെ ഭക്തിനിർഭരമായ "ഹരിവരാസനം".. എല്ലാ ഭക്തജനങ്ങളും കൈകൂപ്പി പതിഞ്ഞ താളത്തിൽ കൂടെ ചൊല്ലുന്നു. ക്രമേണ ശ്രീകോവിലിലെ ദീപങ്ങ8 ഒന്നൊന്നായി അണക്കുന്നു. ഒരു ചെറു ദീപം മാത്രം അവശേഷിപ്പിച്ച് സാവധാനം നട അടയ്ക്കുന്നു അതിന്റെ സങ്കൽപ്പവും അതു നടപ്പിൽ വരുത്തിയ രീതിയും നമ്മുടെ ഹൃദയത്തിന് ഒരു വല്ലാത്ത അനുഭുതി പ്രദാനം ചെയ്യുന്നു.
ബാഗ്ലൂർ വിമാനപുരംHALഅയ്യപ്പക്ഷേത്ര ദർശനം ഒരു പ്രത്യേക അനുഭവമായിരുന്നു. ഇൻഡ്യയുടെ തന്നെ അഭിമാനമായHAL -ന്റെ നടുക്കു കൂടി പോകുന്ന രാജപാത, രണ്ടു വശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്മൈലുകൾ നീളത്തിൽ നീണ്ടു കിടക്കുന്നു. വശങ്ങളിൽ ഒരു കടപോലും അനുവദിക്കില്ല. ബാന്ഗ്ലൂരിൻറെ ഗതകാല വൈഭവം വിളിച്ചോതുന്ന പാത . .HAL കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ക്ഷേത്രമായി. അതിപുരാതന ക്ഷേത്രമാണ് ശ്രീ.കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയാണ് 19 76 - ൽ പുതുക്കിപ്പണിയുന്നതിന് കാർമ്മികത്വം വഹിച്ചത്.
ഭക്തിയുടെ പാരമ്യതയിൽ അവിടെ ഒരു ഭജന സഘം അയ്യപ്പൻ പാട്ട് ഉറക്കെ ആലപിക്കുന്നതു കേൾക്കാം. ഉടുക്കു കൊട്ടി ന്റ താളത്തിൽ അതു കേൾ ക്കാൻ ഒരു പ്രത്യേകഹരം തന്നെ. എല്ലാ ഉപ ദൈവങ്ങളും അതാതു സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു
No comments:
Post a Comment