ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ ............
ഫെയ്‌സ് ബുക്കിൽ യാത്രാവിവരണങ്ങൾ "യാത്രാനുറുങ്ങുകൾ "എന്ന ഒരു പുതിയരീതിയിൽ ചെയ്തിരുന്നു .അമേരിക്ക ,യു .എ ഇ .എന്നിവയ്ക്ക് നല്ല സ്വീകാര്യതയാണ് കിട്ടിയത് .നാട്ടിലെ പലസ്ഥലങ്ങളും ഇതുപോലെ വിവരിച്ചിരുന്നു .ഇതിനൊക്കെ കിട്ടിയ അപ്രതീക്ഷിത സ്വീകാര്യതയും പ്രോത്സാഹനവും അത് തുടരാൻ പ്രചോദനമാകുന്നു ," ഇംഗ്ളണ്ടിന്റെ ഇടവഴിയിലൂടെ " എന്ന ഒരു പുതിയ പരമ്പരയുടെ പണിപ്പുരയിൽ ആണ് ഞാൻ . സോഷ്യൽ മീഡിയയിൽ അതിനും നല്ല പ്രോത്സാഹനവും ,കമൻറുകളും ,തിരുത്തലുകളും പ്രതീക്ഷിച്ചുകൊണ്ട് ,സഹൃദയരുടെ അനുവാദത്തിനായി ..........
No comments:
Post a Comment