കുഞ്ഞുണ്ണിമാഷ് ........
ആ ചെറിയ വലിയ മനുഷ്യൻ . ആ ചെറിയ വാക്കുകളിൽ വലിയ കാര്യങ്ങൾ . മലയാള ഭാഷയെ ഇത്ര അധികം സ്നേഹിച്ച ഒരു കവി ഇല്ലതന്നെ ..എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് ഉചിതമായ ഒരുസ്‌മാരകം ?..ശ്രെഷ്ടഭാഷയായ മലയാളത്തെ സ്നേഹിച്ച മാഷ്ക്കും ഒരു കുഞ്ഞു സ്മാരകം .സർക്കാർ കനിയുമെന്നാശിക്കുന്നു ....
No comments:
Post a Comment