പ്രണാമം ചാച്ചാജി പ്രണാമം ....
ഓർമ്മയിൽ താലോലിക്കുന്നത് "ചാച്ചാ നെഹ്‌റുവിനെ ".മാത്രം .ഒരു പനിനീർപ്പൂ ആഭരണമാക്കി ഇന്ത്യയെ കണ്ടെത്തിയ പിതാവ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത് "അച്ഛൻ മകൾക്കയച്ച കത്തുകളിലൂടെ "ആണ് . ജയിലിൽ കിടന്ന് സ്വന്തം മകൾക്ക് ഇൻഡ്യ മഹാരാജ്യത്തിന്റെ തുടിപ്പുകളും ,പൈതൃകവും ,പാരമ്പര്യവും ,ഭാവിയും എല്ലാം സമഗ്രമായി പകർന്നുനൽകിയ ക്രാന്തദർശിയായ ആ എഴുത്തുകാരനെ ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്
പ്രണാമം..... അനന്തകോടി പ്രണാമം
No comments:
Post a Comment