പ്രിയ സഖാവേ ലാൽ സലാം
ഓൾ റൈറ്റ് ....താങ്ക്യൂ .........ഇ .കെ .നയനയനാരെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി മോഹിക്കാറുണ്ട് . എപ്പഴും ചിരിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ആ തികഞ്ഞ കമ്യൂണിസ്റ്റുകാരനോട് എനിക്ക് സ്നേഹമായിരുന്നു .ആദരവായിരുന്നു . അദ്ദേഹം നമ്മേ വിട്ടുപോയിട്ട് 13 വർഷം ആ തെളിഞ്ഞ ചിരി ,ആ വള്ളുവനാടൻ ഭാഷ ,ആ ഹൃദയ നൈർമ്മല്യം അത് നയനാർക്കുമാത്രം സ്വന്തം .ഇന്നത്തെ രാഷ്ട്രീയക്കാർ അദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ് .
പ്രിയ സഖാവേ ലാൽ സലാം ......
No comments:
Post a Comment