................................ അതിഥി ..........
ഇന്നെന്റെ പിറന്നാൾ . അതിഭയങ്കര പുറംവേദന ഒരതിഥി യായെത്തിയിട്ടുണ്ട് .അതിഥിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു .ഈ അതിഥി ഇന്നോരോർമ്മപ്പെടുത്തലിന്റെ പ്രതീകം കൂടിയാണ് .അറുപത്തിയാറ് വർഷം മുമ്പ് ഇന്നേ ദിവസം എൻറെ പ്രിയപ്പെട്ട അമ്മ എനിക്ക് ജന്മ്മം നൽകാൻ അനുഭവിച്ച വേദന ഓർക്കുമ്പോൾ ഇത് നിസ്സാരം .അതുകൊണ്ട് എൻറെ പ്രിയപ്പെട്ട ആ വിരുന്നുകാരനും ആശംസ അറിയിക്കുക .
No comments:
Post a Comment