ജററ്ലാഗ് [കീ ശക്കഥ-25]
" നീ ഇതുവരെ ഉറങ്ങിയില്ലേ?. എന്താ ജയിൽ ചാടാൻ പ്ലാനുണ്ടോ?".
" ഉറക്കം വരുന്നില്ല സാറെ. ഇതുവരെ ശീലിച്ചതിൽ നിന്നും ഒരു മാറ്റം വന്നതുകൊണ്ടാവാം. രാത്രി ഉറങ്ങാൻ പറ്റുന്നില്ല. അതിനു പകരം പകൽ നല്ല ഉറക്കം."
മുത്തു നല്ല കള്ളനാണ്. അത്യാവശ്യം വിദ്യാഭ്യാസവുമുണ്ട്. പക്ഷെ പണി മോഷണം. ഞങ്ങൾ ഒരു ദിവസം തൊണ്ടിയോടെ പൊക്കി.ആറുമാസം തടവ്. അങ്ങിനെ ജയിലിൽ ആയി.
" ആകെ ബോറടിക്കുന്നു സാറേ. ഒരു പണിയും എടുക്കാതെ. രാത്രി മുഴുവൻ എല്ലുമുറികെ പണി എടുത്തിരുന്നതാ. ഒരു വലിയ കുടുംബം കഴിയണ്ടതാ, "
"നിനക്കെന്താ അസുഖം. "
"സാറേ ഈ അമേരിക്കയിൽ നിന്നും മറ്റും വരുമ്പോഴുണ്ടാകുന്ന അസുഖമില്ലേ... എന്താ അതിന്റെ പേര്...ഒ... "ജറ്റ്ലാഗ് "! അതാണെന്റെ അസുഖം.

No comments:
Post a Comment