ഇന്ന് അച്ചു സാഡായി... [അച്ചു ഡയറി-197]
മുത്തശ്ശാ ഇന്ന് ആകെ വിഷമായി. സ്കൂളിൽ ചെന്നപ്പഴാണറിഞ്ഞത് ട്വെൽത്തിൽ പഠിക്കുന്ന ഒരു ഏട്ടൻ സൂയിസൈഡ് ചെയ്തെന്നു്. ജോബ് പ റ യു ന്നു ബ്ലുവെയിൽ കളിച്ചിട്ടാണന്നു .സ്കൂളിലെ പ്രഷറാണന്ന് അർജുൻ. മയക്കുമരുന്നാണന്ന് വേറൊരു കൂട്ടർ. അച്ചൂന് അതിന്റെ കാരണമല്ല പ്രശ്നം. ആ ഏട്ടനെ എനിക്കറിയാമായിരുന്നു. വലിയ ഇഷ്ടവുമായിരുന്നു.. എന്തിനാ ഇങ്ങിനെ ചെയ്തേ.. അച്ചൂന് സങ്കടം വന്നു.
വലിയ ക്ലാസിൽ എത്തുമ്പോൾ വളരെ അധികം പ്രൊജക്റ്റുകൾ ഉണ്ട്.പിന്നെ എക്സ്ട്രാ ക രി കുലർ ആക്റ്റിവിറ്റീസ് വേറേ.ഏട്ടനിഷ്ടമുള്ള ഗെയിം കളിക്കാൻ സമയം കിട്ടാറുമില്ല. അത്യാവശ്യമുള്ളതിന് തന്നെ ഇരുപത്തിനാലു മണിക്കൂർ തികയില്ല. പ്രത്യേകിച്ചും ചെൻന്റി ഗ് വന്നാൽ.ഇതിന്റെ പ്രഷർ ഭയങ്കരമാണ്. പേരന്റ്സ് നന്നായി സപ്പോർട്ട് ചെയ്താലേ നടക്കൂ. ആ പ്രഷർ സഹിക്കാൻ വയ്യാത്തതു കൊണ്ടാണന്ന് എഴുതി വച്ചിട്ടാ സൂയിസൈഡ് ചെയ്തത്.
" അച്ഛനും അമ്മയും അവനോട് എല്ലായ്പ്പോഴും സംസാരിച്ചുകൊണ്ടിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. അച്ചൂന്റെ അച്ഛനുo അമ്മയും എന്റെഎല്ലാ പ്രശ്നങ്ങളും അവർക്കറിയാം. ദൂരെയുള്ള മുത്തശ്ശനും, മുത്തശിക്കും പോലും എന്റെ എല്ലാ കാര്യങ്ങളും അറിയാം. അങ്ങിനെയാണ് നമ്മുടെ വീട്ടിൽ വേണ്ടത്.ഈ ചേട്ടന്റെ വീട്ടിൽ അങ്ങിനെ ആയിരുന്നെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു .അവർ അച്ചൂ നെ സഹായിക്കാറുണ്ട്. ടീച്ചറുമായി സംസാരിച്ച് വർക്ക് ലോഡ് കുറക്കാറുണ്ട്.
കഷ്ടായിപ്പോയി. അച്ചൂന് ഒന്നു കാണണമെന്നുണ്ടായിരുന്നു. സ്കൂളിൽ നിന്ന് നാട്ടിലേപ്പോലെ കൊണ്ടുപോകില്ല.

No comments:
Post a Comment