സോഷ്യൽ ഓഡിറ്റി ഗ് [ ലംബോദരൻ മാഷും തിരുമേനിം-15 ]
" എന്നാലും ഇതു കുറേകഷ്ട്ടമാണ്. ഒരു കണ്ണാടിക്ക് 28000 രൂപാ."
"ഇന്ന് മാഷ്ക്ക് നല്ല വിഷയം തന്നെയാണല്ലോ കിട്ടിയിരിക്കുന്നത്.. എം എൽ എ മാർക്കും മന്ത്രിമാർക്കും ഭീമമായ ശമ്പളവും അലവൻസുകളും ഇവിടുത്തെ നിയമമാണ്.പിന്നെ എന്താ പ്രശ്നം."
"പക്ഷേ കമ്യൂണിസ്റ്റാദർശം പറയുകയും ഈ പ്രവർത്തിയും തമ്മിൽ......"
"മാഷേ കമ്മ്യൂണിസ്റ്റുകൾ "സോഷ്യൽ ഡി റ്റി ഗിന് വിധേയമാവും. വേറെ ഒരു പാർട്ടിക്കാരേയും ഇങ്ങിനെ ഒക്കെ ചെയ്താലും ആരും ഒന്നും പറയില്ല. ആരും ശ്രദ്ധിക്കു പോലുമില്ല"
"അതു പോട്ടെരൂ ബായിലെ പാർട്ടി നേതാവിന്റെ മകൻറെ കേസൊ?"

] "അവിടെ കേസുണ്ടങ്കിൽ നടക്കട്ടെ.അവിടുത്തെ നിയമമനുസരിച്ച് ശിക്ഷിക്കട്ടെ? ഇതു ഇവിടെ ചാനലുകാരും മറ്റും സെൻസേഷണലാക്കി മാരത്തോണ് ചർച്ച ചെയ്യുന്നിടത്ത് ഒരു വലിയ അപകടമുണ്ട്.വിദേശത്ത് ഒത്തിരി മലയാളികൾ സത്യസന്ധമായി ചോര നീരാക്കി സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പുറത്താണ് അത് നിൽക്കുന്നത്. മലയാളികളിലുള്ള വിശ്വാസം കളയാതെ നോക്കണ്ടത് നമ്മുടെ കടമയാണ്.ഒരു മലയാളി ജുവലറി ഉടമയുടെ കേസുവന്നപ്പോൾ എത്ര ബിസിനസാണ് അവിടെ തകർന്നതെന്ന് മാഷക്കറിയോ?"
"ഇങ്ങിനെ ഒക്കെയാണങ്കിലും നമ്മുടെ ജനാധിപത്യത്തിൽ "സോഷ്യൽ ഓഡിറ്റി ഗ്" വേണമെന്നു തന്നെയാണ് എന്റെ അഭിപ്രായം വിശിഷ്യ കമ്മ്യൂണിസ്റ്കാർക്ക് "

No comments:
Post a Comment