അശ്രുപൂജ
നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ മഹാനുഭാവന് ആദരാഞ്ഞലി അർപ്പിച്ച് പെട്ടന്ന് നിയമസഭ പിരിഞ്ഞു .മുമ്പൊരിക്കൽ അബ്ദുൾകലാം കേരളവികസനത്തിന് വേണ്ട പത്ത് നിരദ്ദെശങ്ങൾ വച്ചിരുന്നു .കേരളാ നിയമസഭയിൽ ത്തന്നെ .അതെവിടെവരെ എത്തി .എന്തെങ്കിലും നടപ്പിൽ വരുത്തിയോ ?.ഒറ്റവാചകത്തിൽ ആദരാഞ്ഞലി അർപ്പിച്ചു പിരിഞ്ഞാൽ മതിയായിരുന്നോ ? എൻറെ മരണദിവസവും നിങ്ങൾ കർമ്മനിരതരാകണമെന്നു പഠിപ്പിച്ച ആ കര്‍മ്മയോഗിയുടെ സന്ദേശം സാമാജികർ ഉൾക്കൊണ്ടങ്കിൽ !.ഇനിയെങ്കിലും ആ ക്രിയാൽമക നിർദേശങ്ങൽ ചർച്ചചെയ്ത് നടപ്പിൽ വരുത്തുന്നതാകട്ടെ അദ്ദേഹത്തിനുള്ള അശ്രുപൂജ . .
No comments:
Post a Comment