Saturday, July 18, 2015

  പ്രിയരേ ,

അച്ചുവിൻറെ ചിന്തകൾ, അവൻറെ കാഴ്ചപ്പാടുകൾ ,അനുഭവങ്ങൾ ഇവ അവന്റേതായ ഭാഷയിൽ മുത്തശ്ശനുമായി സംവേദിക്കുന്നു . ഇവിടെ മുത്തശ്ശൻ വെറും കേൾവിക്കാരൻ മാത്രം . മുത്തശ്ശൻ ഇവിടെ ഒന്നും സംസാരിക്കുന്നില്ല . ഈ രീതിയിലുള്ള ഒരവതരണത്തിന് പരിമിതികൾ ഉണ്ട് . വിജയിച്ചോ എന്നറിയില്ല . കലാ ബൌദ്ധിക മേഖലകളിൽ ഉയർന്നുനിൽക്കുന്ന ഈ കൂട്ടായ്മ്മക്ക് [മാ മ സ ] മുമ്പിൽ ഞാൻ ഈ കൃതി സമർപ്പിക്കുന്നു .

    ഇതൊരു പുസ്തകമാക്കാൻ ഉദ്ദേശിക്കുന്നു . തെറ്റുകൾ ചൂണ്ടിക്കാണിച്ച് അഭിപ്രായം രേഖപ്പെടുത്തി അച്ചുവിൻറെ ഡയറി കുറ്റമറ്റതാക്കാൻ സഹായിക്കുമല്ലോ ? ഈ പുസ്തകത്തിന് മാടമ്പ് കുഞ്ഞിക്കുട്ടേട്ടന്റെ ഒരവതാരിക എന്ന അമിത മോഹവും എനിക്കുണ്ട് 

                                      സ്നേഹപുരസരം 
                                                                       സ്വന്തം 
                                                അനിയൻ തലയാറ്റുംപിള്ളി  

No comments:

Post a Comment