അഗ്നിപർവ്വതം...
എന്താണഗ്നി പർവ്വത മേ പൊട്ടാത്തെ? അകത്ത് ലാവ തിളച്ചു മറിയുമ്പഴും ശാന്തമായി ഉറങ്ങാൻ ശീലിച്ചിരിക്കുന്നു. എന്റെ ഈ നിയന്ത്രണം വിട്ടാൽ ! പൊട്ടിത്തെറിയ്ക്കും. അഗ്നിജ്വാല കൾ സകലതിനേയും ഭസ്മമാക്കും.ഈ പ്രദേശങ്ങൾ മുഴുവൻ പൊടിപടലങ്ങൾ നിറയും. അത് എന്റെ സഹജീവികൾക്കും, എല്ലാ വേണ്ടപ്പെട്ടവർക്കും ഭീഷണി ആകും. അതു കൊണ്ട് ഈ പ്രചണ്ഡമായ അഗ്നി മുഴുവൻ ഞാൻ ഉള്ളിൽത്തന്നെ സംഭരിച്ചിരിക്കുന്നു. യോഗവിദ്യയാൽ സ്ഥo ഭിപ്പിച്ചിരിക്കുന്നു.
നിങ്ങൾ തീ തീനി ഭക്ഷികളെപ്പറ്റി കേട്ടിട്ടില്ലേ.? അതിന്റെ ഭക്ഷണം തീയ്യാണത്രേ.തീ തുപ്പുന്ന വ്യാളിയേക്കാൾ ഉദാത്തമാണവയുടെ ജീവിതം.ഒരഗ്നിപർവ്വതം ആണന്ന രീതിയിൽ നിങ്ങൾ എന്നെ സമീപിക്കുമ്പഴേ പ്രശ്നമുള്ളു. ഒരു വലിയ താപോർജ്ജം മുഴുവൻ ഉള്ളിലൊതുക്കി, ശാന്തമായി വൃക്ഷലതാദികൾ ഇളക്കി, എല്ലാവർക്കും കുളിർ കാറ്റേ കി പറ്റുന്നിടത്തോളം കാലം... അങ്ങിനെ.... അങ്ങിനെ

No comments:
Post a Comment