അച്ചുവിന്റെ ടീം ജയിക്കണം [അച്ചു ഡയറി-186]
മുത്തശ്ശാ ഇന്ന് കൊച്ചിയിൽ ഐ.എസ്.എൽ തുടങ്ങുകയല്ലേ? ഇവിടെ അമേരിക്കയിൽ നമ്മുടെ ഫുട്ബോളിന് സോക്കർ എന്നാ പറയുക. ഇത്തവണ കേരളാ ബാസ്റ്റേഴ്സ് കപ്പ് കൊണ്ടുവരണം. അച്ചു കളി കാണും. നാളെ രാവിലെയാണ് ഇവിടെ കളി കാണാൻ പറ്റുക.
കാനഡയിൽ നിന്നുള്ള ഹ്യും ബാസ്റ്റേഴ്സിൽ വന്നതു നന്നായി. ബർബറ്റോസും നമ്മുടെ വിനീതും ഉണ്ടങ്കിൽ ഗോളടിക്കും ഉറപ്പ്. അച്ചുവിന്റെ സ്കൂളിൽ സോക്കർ ഭ്രാന്തന്മാരുടെ ഒരു ക്ലബുണ്ട്.അച്ചുവും ഉണ്ടതിൽ.അച്ചുവിന്റെ കൂടെ കോച്ചി ഗിന് ഉണ്ടായിരുന്ന പലരുമുണ്ടതിൽ.അവർക്കു് നമ്മുടെ ഐ.എസ്.എൽ നെപ്പററി എല്ലാമറിയാം. അവരു പറഞ്ഞാ അച്ചു ഇതൊക്കെപ്പഠിച്ചേ . കൊച്ചിയിലെ ഉൽഘാടന മത്സരത്തെപ്പറ്റിപ്പറഞ്ഞപ്പോൾ അച്ചു പറഞ്ഞു ഇത് അച്ചുവിന്റെ നാടാണന്ന്.
അച്ചു ഐ എസ് എൽ മുമ്പും കാണാറുണ്ട്. എല്ലാക്കാലത്തും നമ്മുടെ ടീമിൽ ഉണ്ടായിരുന്ന സന്ദേശ ജി ഗനെ ക്യാപ്റ്റൻ ആക്കിയത് അച്ചൂ നിഷ്ടായി. നമ്മുടെ സച്ചിന്റെ മഞ്ഞപ്പട അച്ചൂന്റെം ടീമാണ്.
ജോബ് കൽക്കട്ടയുടെ കൂടെയാണ് കേരളാ തോക്കുമെന്ന വൻ പറഞ്ഞു. അച്ചൂന് സങ്കടായി.ബറ്റ് വയ്ക്കാൻ അവൻ നിർബ്ബന്ധിക്കുകയാ.അച്ചൂന് ബറ്റു വയ്ക്കുന്നതിഷ്ടല്ല. അതു നല്ല സ്വഭാവമല്ലന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. സഹികെട്ട് അച്ചു ബറ്റ് വച്ചു.കേരളാ രണ്ട് _ ഒന്നിന് ജയിയ്ക്കുമെന്ന്. മുത്തശ്ശാ അച്ചൂന് ജയിക്കണം. അതിന് നമ്മൾ ജയിക്കണം.......

No comments:
Post a Comment