ഇന്ന് സ്കൂളിൽ വെറററൻസ് ഡേ... [അച്ചു ഡയറി-185]
ഇന്ന് സ്കൂൾ അവധി. അമേരിക്കയിൽ ഇന്ന് " ആർമി സ്റ്റിക്ക് ഡേ" ആണ്. മിലിട്ടറി വെറ്ററൻസിനെ ആദരിക്കാനായി ഒരു ദിവസം. നമ്മുടെ രാജ്യത്തിന്റെ രക്ഷക്കായി പ്രവർത്തിക്കുന്ന പട്ടാളക്കാർക്ക് ഞങ്ങൾ കുട്ടികൾ സഘടിപ്പിക്കുന്ന ആഘോഷം.
വേൾഡ് വാർ_I തീർന്ന ദിവസമാണിന്ന്. പതിനൊന്നാം മാസം, പതിനൊന്നാം ദിവസം പതിനൊന്നാം മണി ക്കൂറിൽ 1918-ൽ. അതിന്റെ ഓർമ്മക്കും ലോകസമാധാനത്തിനും വേണ്ടിയാണീ ദിവസം. സ്കൂളിൽ നമ്മൾ, മിലിട്ടറിയിൽ ഉള്ളവരെ സ്വീകരിക്കും. സമ്മാനങ്ങൾ കൊടുക്കും.
അമേരിക്കൻ ഫ്ലാഗിന്റെ കളറുമായി മാച്ചുചെയ്യുന്ന ഡ്രസ് വേണം ഇടാൻ. നമുക്ക് നമ്മുടെ വീര ജവാന്മാരേയും ഓർക്കാം. നമ്മുടെ ബന്ധുക്കൾ ആർമിയിൽ ഉണ്ടങ്കിൽ അവർക്ക് കത്തുകൾ എഴുതാം. അച്ചുവും എഴുതി കൊടുത്തു. അച്ചൂന്റെ ഒരേട്ടൻ ഇൻഡ്യൻ പട്ടാളത്തിലുണ്ട്.ഏട്ടനാ ഞാൻ കത്തെഴുതിയത്. അത് ബസ്റ്റ് ലറ്റർ ആയി സെലക്റ്റ് ചെയ്തു. സ്ക്കൂളിൽ നിന്നു തന്നെ അതയച്ചു കൊടുക്കും. ഏട്ടൻ "സർപ്രൈ സ്" ആകും.
ഇൻഡ്യയിൽ നമ്മുടെ സ്കൂളുകളിലും ഇങ്ങിനെ ഒക്കെ വേണമെന്ന് അച്ചൂന് തോന്നണു. ജീവൻ പണയം വച്ചാ അവർ നമ്മേ രക്ഷിക്കുന്നത്. അവരെ ആദരിക്കാൻ കുട്ടികൾക്ക് സ്കൂളിൽ ഒരവസരം. അതുണ്ടാകണം........

No comments:
Post a Comment