>........ എൻറെ കേരളത്തിന് എന്ത് സംഭവിക്കുന്നു ............!!!!!!!
ഞാൻ കുറച്ചു നാളായി ദൂബായിൽ ആണ് .ഇവിടുത്തെ പല മലയാളികളുടെയും കൂട്ടായ്മ്മയിൽ എനിക്ക് പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ട് .അവരെല്ലാം നമ്മുടെ കൊച്ചു കേരളത്തെ ഹൃദയത്തോട് ചേർത്ത് സംവേദിക്കുന്നു . അവർ ആകെ ദുഃഖത്തിലാണ് എന്തൊക്കെയാണ് നാട്ടിൽ നടക്കുന്നത് .!!"അഭിമാന പൂരിതമായി " ചോരതിളച്ചു ,വള്ളത്തോൾ പറഞ്ഞപോലെ സ്വന്തം രക്ത്തത്തിൽ കൊണ്ടുനടക്കുന്നവരാണിവർ .നമ്മുടെ സാംസ്ക്കാരിക കേരളത്തിന് എന്ത് സംഭവിക്കുന്നു ?..എനിക്കും ഉത്തരം മുട്ടുന്നു
Reply
|
Forward
|
No comments:
Post a Comment