ആൻണ്ടമാൻ യാത്രയുടെ വായനാനുഭൂതി മനോഹരമായിരിക്കുന്നു .കുറ്റവാളികളെ നാടുകിടത്തിയിരുന്ന ഒരുദ്വീപ് .ഭീകരമായ ജയീലുകൾ ...ഇങ്ങിനെ ഒക്കെയാണ് നമ്മൾ ആൻഡമാനെ പറ്റി ധരിച്ചിരുന്നത് . പക്ഷേ എസ് .പി .നമ്പൂതിരിയുടെ ആൻഡമാൻ യാത്രാവിവരണം വായിച്ചപ്പോൾ എന്നേയും കൂടി അങ്ങോട്ട് നാടുകടത്തിയിരുന്നെങ്കിൽ എന്ന് സത്യത്തിൽ മോഹിച്ചുപോയി !."നിങ്ങളുടെ കാലടിപ്പാടുകൾ ഒഴിച്ച് ഒന്നും അവിടെ ഉപേക്ഷിക്കരുത് "എന്നവിടെ നിഷ്ക്രഷിച്ചിരുന്നു എന്ന് വായിച്ചു .സത്യത്തിൽ ആ മാന്ത്രികത്തൂലികയുടെ സ്പർശം അവിടെ മുഴുവൻ പതിഞ്ഞിരിക്കുന്നു . അതിൻറെ സുഗന്ധം ലോകം മുഴുവൻ പരക്കട്ടെ ...അഭിനന്ദനങ്ങൾ ...
No comments:
Post a Comment