മഹാൽമ്മാവേ മാപ്പ് ..................
പണ്ട് വർണ്ണ വെറി യന്മ്മാർ ഈമാഹാൽമ്മാ വിനെ തീവണ്ടിയിൽ നിന്ന് ചവിട്ടി
പുറത്താക്കി .അങ്ങ് ദക്ഷിണാ ഫ്രിക്കയിൽ .ഇന്നു ഇ വിടെ ഒരു
തീവണ്ടിക്കുവേണ്ടി നമ്മുടെ ഭരണാധികാരികൾ പ്രിയപ്പെട്ട രാസ്ട്രപിതാവിന്റെ
പ്രതിമ ഇളക്കിയെടുത്ത് കയറുകൊണ്ട് വരിഞ്ഞുകെട്ടി ടിപ്പർ ലോറിയിൽ കയറ്റി
നാടുകിടത്തുന്നു . ഒരമ്പലത്തിലെ വിഗ്രഹം മാറ്റി പ്രതിഷ് ടിക്കുന്ന
പരിപാവനതയോടെ അത് ചെയ്യാമായിരുന്നു . മെട്രോക്ക് അത്ത്യാവശ്യ
മായിരുന്നെങ്കിൽ !
No comments:
Post a Comment