നയാഗ്ര വെള്ളച്ചാട്ടം .പ്രകൃതി യുടെ അത്ഭുത പ്രതിഭാസം.165-അടിഉയരത്തിൽ നിന്ന് ഒരു സെക്കൻഡിൽ 70000ഗ്യാലൻ വെള്ളം താഴേക്കു പതിക്കുന്നു ചിതറുന്ന ജലകണങ്ങൾ സൂരിയ പ്രകാശ ത്തിൽ ഭൂമിയിൽ മഴവില്ലു വിരിയിക്കുന്നു .ആ ഭീകര ജലപാതത്തിനു ചുവട്ടിൽ ബോട്ടിൽ സഞ്ചരിച്ചപ്പോൾ ഇനി അമേരിക്കയിൽ മറ്റൊന്നും കണ്ടി ല്ലങ്കിലും ദുഖമില്ല എന്ന് തോന്നി .ഡി സംബറിൽ ഈ വെള്ളച്ചാട്ടം തണുത്ത് ഉറഞ്ഞു പോയിരുന്നു വത്രെ
No comments:
Post a Comment