റസ്റ്റൻ ലയ്ക്ക് അനെ
അമേരിക്കയിൽ ഒരു നാടൻ ചന്തയിൽ പോകാനൊരു മോഹം .അങ്ങിനെയാണ് റെസ്റ്റ് ൻ ലയിക് അനെ യിൽ എത്തിയത് .അതൊരു ആഴ്ച്ച ച്ച ന്ത യാണ് .ശ നിയാഴ്ച 8 മുതൽ 12 വരെ .അതിമനോഹരമായി അവർ ചന്ത ഒരുക്കിയിരിക്കുന്നു .പച്ചക്കറികൾ ,പൂക്കൾ പൂച്ചടികൾ ,നല്ലനാടൻ തേൻ തുടങ്ങി എല്ലാം അവിടെ കിട്ടും .തുറന്ന സ്ഥലത്ത് വൈൻ ആൻഡ് ഡയിൻ .നല്ല സംഗീതവിരുന്നും ഡാൻസും ആസ്വദിക്കാം .ഒരു വശത്ത് ഒരു പുസ്തകശാല .
കുട്ടികൾക്ക് കളിക്കാനും കുളിക്കാനും ജലധാരകൾ .ബോടിങ്ങിനു അതി മാനോഹരമായ തടാകം .അന്ന് ആയിരക്കണക്കിന് സന്ദർശകർ അവിടെ വരുന്നു .വളർത്തുനായ്ക്കൾ അമേരിക്കക്കാരുടെ ബഹീനതയാണ് .പക്ഷെ അവ ക്ക് അവിടെ പ്രവേശനമില്ല .
നമ്മുടെ ഗ്രാമത്തിലെ ചന്തയിൽ പോയ ഒരു ഗ്രഹാതുരത്വ ഭാവത്തോടെ ഞാൻ മടങ്ങി .
No comments:
Post a Comment