Thursday, July 17, 2014

വീണ്ടും ഞാനവിടെപോ യി .ലോക ക്രമം തന്നെ മാറ്റി മറിച വേൾഡ് ട്രേഡ് സെന്റെർ ,അതിഭീകരമായി തകർക്കപ്പെട്ടിടത്തു .പക്ഷെ ആ ചാരത്തിൽ നിന്ന് അവർ പലതും മനസിലാക്കി .മനസിലാക്കണ്ടത് ഒഴിച്ച് ..തകർക്ക പ്പെട്ടിടം ആവർ ഒരു സ്മാരകം പോലെ സൂക്ഷി ചിരിക്കുന്നു .അതേ രീതിയിൽ അത് പുനർ ജനിച്ചു വരുന്നു ഭയത്തിന്റെയും കണ്ണീരിന്റെയും പകയുടേയും പ്രതീക്ഷ യുടേയും പ്രതീകമായി 

No comments:

Post a Comment