റെഡ് സലുട്ട് ടു ഒബാമ ആൻഡ് ഒബമാകെയർ ......................
അമേരിക്കയിൽ ആരോഗ്യ ഇൻഷ റ ൻസ് ഇല്ലാതെ ചികിത്സ എളുപ്പമല്ല .സാധാരണക്കാരന് ഒരിക്കലും അതിന്റെ ചെലവ് താങ്ങാനാവില്ല .എത്ര ഗുരുതരമായ അസുഖമാണ ങ്കിലും പണമില്ലാത്ത പാവങ്ങൾക്ക് ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നു .നിഷ് ക്കരുണം തെരുവിലേക്ക് തള്ളുന്നു .ഇനി ആരോഗ്യ ഇൻഷ റൻസ് മേടിചെടുക്കുക എന്നത് അതിലും ശ്രമകരം അത്തിന്റെ ഭീകരതയെ പ റ്റി ഒരു സിനിമ ഉണ്ട് [SICKO----BY---MICHAELMOORE]
അപ്പഴാണ് പാവങ്ങൾക്ക് കൂടി പ്രയോജനപെടുന്ന രീതിയിൽ ,ഒരു ദേവദൂതനെ പ്പോലെ ,ഒബാമ തന്റെ ഒബാമകെയർ നടപ്പിൽവരുതിയത് .പലകാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടങ്കിലും ഒബമാകെയരിന്റെ പേരിൽ ഞാൻഅദേ ഹത്തെ സാശ്ടാഗം നമസ്ക്കരിക്കുന്നു .
No comments:
Post a Comment