അഭി മന്യു
നീ ഇന്നു കളിക്കാ നിറങ്ങരുത് .കളിക്കളത്തിൽ നിർത ചുവടോടെ പന്ത് തട്ടുന്ന നിന്നെ ഇനിയും ഞ ഗൾക്ക് വേണം ഫുട്ബോളിന്റെ സൌദരിയം മുഴുവൻ നിന്റെയും നീ നയിക്കുന്ന ടീമിന്റെയും മാത്രമാണ്. മൈതാനത്ത് കാൽ പന്തിലെ കവിത ;
നീ കേട്ടില്ല .നീ ഇന്നു ചവിട്ടി മെതിക്ക പ്പെടും .നിന്നെ മാർക്ക് ചെയ്യാൻ പരിശീലനം നേടിയ ചാവേ റുകൾ ഏ റെ .നിന്നെ തകർക്കാൻ അവർ ഒത്തുചേര്ന്നു നിങ്ങളെ നേരിടുന്ന എതിർ ടീം ,മറ്റു ക്ലെബ്ബ് കളിലെ പ്രധാ നികൾ ,നീകാരണം സ്ഥാനം നസ്ടപ്പെട്ട നിന്റെ ഉത്തമ സുഹൃത്ത് ,വാതുവയ്പ്പുകാർ ,എന്തിനേറെ ഈ കളിയിലെ റഫറിയെ വരെ ഇതിനകം വിലക്കെടുത്തു കഴിഞ്ഞു
കളിക്കിടെ ആരും കുറ്റം പറയാതെ നിന്റെ കാലുകൾ അവർ ചവിട്ടി ഓടിക്കും അവർ നിന്നെ ചക്രവ്യുഹതിൽ കുടുക്കും നീ കേട്ടില്ല .......ഇപ്പോ നീ ആശുപത്രി കിടക്കയിൽ
സാരമില്ല ഞാ നെന്റെ രാജ്യത്തിന് ജയം സംമാനിച്ചിട്ടനല്ലോ .....എന്നെ .കുടുക്കിയത്
ശരിയാണ് നീ ചവിട്ടേറ്റു വീണിട്ടും കിടന്നു കറങ്ങി ആ ഇടം കാലുകൊണ്ട് തൊടുത്ത ആ ഷോ ട്ട് നിനക്ക് വിജയം തന്നു ............പക്ഷെ ഇനി നീ ആ കളിക്കള ത്തിലേക്കു .....അസാധ്യം ..............
അവന്റെ കണ്ണിൽ നിന്നു വീണ ആ ചുടു കണ്ണുനീർ എന്റെ മനസു പൊള്ളിച്ചു .
No comments:
Post a Comment