Monday, July 28, 2014

ചിപ്പോ ട്ട് ലെ--ഒരു മെക്സിക്കൻ സമീകൃതാഹാരം ....
                            
                   1993 -ൽ സ്ലീവ് എല്സ്   തുടങിവച്ച ഒരു തട്ടുകട .അരി [മെക്സിക്കൻ ]പയറുവർഗങ്ങൾ ,വെളുത്തുള്ളി പച്ചകൊത്തമല്ലി ,ചോളം ,ല്ട്ടിയൂസ്, ചീസ്തുടങ്ങിയവ അവശ്യമനുസരിച്ച് മിശ്രിതമാക്കി തരുന്നു അതിനുമുകളിൽ അവഗാടോ [ഗോക്കൊമാല ]മിശ്രിതവും .ഇനി മാംസാഹാരം വേണ്ടവർക്ക് ഗ്രിൽഡ്‌ ചിക്കൻ ,പോർക്ക്‌ ബീഫ് ഇവയിൽ വേണ്ടതുചെർക്കുന്നു 
                      ഓർഗാനിക് ഉൽപ്പന്ന ങൾ മാത്രമേ അവർ ഉപയോഗിക്കു .ചപ്പാത്തിയിൽ [ബാരിടോസ് ]ചുരുട്ടിയോ അല്ലൻകിൽ ബൌൾ ആയോ നമുക്ക് കിട്ടും .ഹോർമോണോ അന്ടിബയോട്ടിക്ക്സൊ ഉപയോഗിക്കാത്ത ,തുറന്ന സ്ഥലങ്ങളിൽ വളര്ത്തുന്ന മൃഗങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നു .ചിപ്പോട്ടിലെയിൽ ഈ ഒരൊറ്റ വിഭവം  മാത്രം .
                        ഇന്ന് ആ ചെറിയ തട്ടുകട 45000 തൊഴിലാളികളുള്ള ഒരു സ്ഥാപനമായി അമ്മേരിക്കയിൽ പടർന്നു പന്തലിച്ചു നില്ക്കുന്നു .അമേരിക്കയിൽ പുറത്തുനിന്ന് ഇത്ര സ്വാദിഷ്ടമായ ആഹരാം ഞാൻ കഴിച്ചിട്ടില്ല .       

No comments:

Post a Comment