അച്ചുവി.ന്റെ ടോയി കാണാനില്ല....( അച്ചുവിന്റെ ഡയറി-128)
മുത്തശ്ശാ അച്ചുവിന് അമ്മ ഒരു നല്ല ടോ,യി വാങ്ങിത്തന്നിരുന്നു.. അച്ചുവിന് ഏറ്റവും ഇഷ്ടമുള്ളത് 'ഇന്നതു കാണാനില്ല. ഫ്രണ്ട്സിന്റെ വീട്ടിൽ കളിക്കാൻ പോയപ്പോൾ അവിടെ എവിടെയോ ഇട്ടൂ എന്നു തോന്നുന്നു. അതു കണ്ടു പിടിക്കാതെ അമ്മയോട് മിണ്ടണ്ട എന്നാ പറഞ്ഞേ - അച്ചുവിന് ദേഷ്യം തോന്നിയില്ല. തെററ് അച്ചൂന്റെ അല്ലേ, പക്ഷേ സങ്കടായി.അച്ചു സൈക്കിളിൽ ഫ്രണ്ട്സിന്റെ വീട്ടിൽ ഒക്കെ പ്പൊയി നോക്കി. എങ്ങും കണ്ടില്ല. പാർക്കിലും പോയി. എവിടെേയാ വച്ചത് എന്ന് ഓർമ്മയില്ല.
അച്ചുവിന്റെ ഫ്രണ്ട്സ് കൂടി - ഞങ്ങൾ ഇൻന്റർനെറ്റിൽ സേർച്ച് ചെയ്തു ' ''ഹൗ ടു ഫൈൻണ്ട് സ്മാൾ തിങ്ക് സ് ലോസ്റ്റ് ". എന്നടിച്ചു കൊടുത്തപ്പോൾ എവിടെ ഒക്കെ നോക്കണം. എങ്ങിനെ നോക്കണം എന്നൊക്കെ മനസിലാക്കി. എല്ലാവരും കൂടി എല്ലായിടത്തും നോക്കി. കണ്ടില്ല അവസാനം വീട്ടിൽ വന്നു. എല്ലാവരും കൂടി അവിടേയും നോക്കി. അങ്ങിനെ കാറിന്റെ ഡിക്കിയിൽ നിന്നു കിട്ടി. അച്ചു ബോൾ എടുക്കാൻ തുറന്നപ്പോൾ അതിൽ ഇട്ടതായിരുന്നു.: ഓർത്തില്ല. അമ്മക്ക് കൊണ്ടു കൊടുത്തു. വഴക്ക് പറക്കുവായിരിക്കും! പക്ഷേ അമ്മ അച്ചുവിനെ കെട്ടിപ്പിടിച്ചു. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. എന്തിനാ അമ്മ കരഞ്ഞേ. അച്ചുവിന് ഒന്നും മനസ്സിലായില്ല.....

No comments:
Post a Comment