നബ്യാത്തൻ നമ്പൂതിരിക്ക് സമൻസ് .......
സമൻസ് 17 -ന് കോടതിയിൽ ഹാജരാകാൻ .വീഴ്ച വരുത്തിയാൽ അറസ്റ്റുചെയ്തു കൊണ്ടുവരണ്ടിയവരും വരും . നമ്പൂതിരി വിഷമിച്ചു തൊണ്ണൂറു വയസായി . ജീവിതത്തിൽ ഇതുവരെ കൊടതിപോയിട്ട് പോലീസ് സ്റ്റേഷൻ വരെ കണ്ടിട്ടില്ല .
പണ്ട് ദേവസ്വം മാനേജർ ആയിരുന്നപ്പോൾ അവിടെ നടന്ന ഒരു വിവാഹ സംബദ്ദമായ കേസാണ്ത്രെ .ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കാരണം പറഞ്ഞു പറഞ്ഞ് പെണ്‍വാണിഭം വരെ എത്തിനിൽക്കുന്നു .അന്നവരുടെ വവാഹം നടന്നു എന്നതിൻറെ സാക്ഷി മൊഴിയാണ് ദൌത്യം . ഒന്നും ഓർക്കുന്നില്ല . എങ്കിലും സാക്ഷി പറയണം .പകരം ആളെ പറ്റില്ല . രേഖകൾ പോരാ . നേരിട്ടുപറയണം . കോടതി മുകളിലത്തെ നിലയിലാണ് .അവശതആയി .അവിടെ ഒരു ഉത്സവത്തിൻറെ ആള് .ആരേം പരിചയമില്ല .കേസുവിളിക്കുംപോൾ ചെല്ലണം . അതിന് ചെവിയും കേൾക്കില്ല . മൂന്ന് മണിയായി .അപ്പഴാണറീയുന്നത് കേസ് മാറ്റിവച്ചന്നു .ഇങ്ങിനെ മൂന്നുപ്രാവശ്യം.
അങ്ങിനെയാണ് കോടതിയിൽ നാലാമാതെത്തിയത് . അവിടെ ഇരിക്കാൻ പോലും സ്തലമില്ല .അവസാനം ഒരുവക്കീലിനു കരുണ തോന്നി .പോലിസ്കാരോടു പറഞ്ഞു .അകത്തുകയട്ടിയിരുത്താൻ പോലിസ്കാരൻ വന്ന് ഉറക്കെ വിളിച്ചു ."ആ പെണ്‍വാണിഭക്കേസിലെ നപ്യാത്തൻ നമ്പൂതിരി അകത്തേക്ക് വരൂ ഇവിടെ ഇരിക്കാം . . .

No comments:
Post a Comment