ഒരുവീടു വയ്ക്കാൻ ...... അന്ന് ...........ആദ്യം
ഭൂമിപൂജ . ഭൂമിയുടെ മുഖം വികൃതമാക്കിയെങ്കിൽ മാപ്പ് . വൃക്ഷ പൂജ
.വൃക്ഷത്തിൽ വസിക്കുന്ന പറവകൾക്കും മറ്റുജീവികൾക്കും അവാസസൌകര്യം . തറക്ക്
ഭൂമികുഴിക്കുമ്പോൾ ആവിടെവസിക്കുന്നപാമ്പുകൾക്കും മറ്റും ജലാശയവും
സർപ്പക്കാടും . ഇതെല്ലാം മനസറിഞ്ഞ്ള്ള വാഗ്ദാനമാണ് . പ്രകൃതിപൂജയിൽ
ഇതെല്ലാം നമ്മൾ പൂർന്ണ്ണമനസോടെ ഏറ്റെടുക്കുന്നു . നടപ്പിൽവരുത്തുന്നു
.അങ്ങിനെ മനസമാധാനത്തോടെ അന്ന് ഒരു വാസഗ്രഹം ഉണ്ടാകുന്നു.
ഇന്ന്..........
No comments:
Post a Comment