എ ബി.... ശ്രീകാന്തിന് ഒരു നല്ലതു sക്കം.......
എ ബി കണ്ടു. ഒരു നല്ല സംവിധായകന്റെ കയ്യടക്കം. വിനീതിന്റെ അത്ഭുതാവഹമായ പകർന്നാട്ടം. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയിലെ രൂപഭദ്രത. സങ്കീർണ്ണമായ എഞ്ചിനീയറിഗ് വൈദദ്ധ്യം പ്രതിഭ കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും വെട്ടിപ്പിടിക്കുന്ന ഒരു " എക്ക് സൻട്രിക്കിന്റെ കഥ. സിനിമയുടെ സ്ഥിരം ചായക്കൂട്ടുകൾ ഇല്ലാതെ സ്വസ്തമായൊഴുകുന്ന ഒരു കാട്ട രൂവി പൊലെ മനോഹരം.
എബിക്ക് സംസാരശേഷി വീണ്ടു കിട്ടുന്ന രംഗം ഒന്നുകൂടി വിശദീകരിച്ച് കാണിക്കാ മാ യിന്നു. ആദ്യം പറഞ്ഞിയ വിമാനം ജനമദ്ധ്യത്തിൽത്തന്നെ ഇറക്കി ഒരു നല്ല രംഗം കൂടി സൃഷ്ടിക്കാമായിരുന്നു. വളരെക്കാലം കൂടി ഒരു വ്യത്യസ്ഥ സിനിമാനുഭവം. നന്ദി.. ശ്രീകാന്ത്..... ഒരു പാട്.

No comments:
Post a Comment