About Me
ANIYAN THALAYATTUMPILLY
View my complete profile
Sunday, December 24, 2023
വെളിച്ചമേ നയിച്ചാലും ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ആഘോഷം. സ്നേഹത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ഓർമ്മിപ്പിക്കുന്ന സുദിനം. മാലോകർക്ക് വെളിച്ചം നൽകി നേർവഴിക്കു നയിച്ച ഏശുദേവൻ്റെ ജന്മദിനം സൂര്യദേവൻ്റെയും ജന്മദിനം. വെളിച്ചമേ നയിച്ചാലുംഎല്ലാവർക്കും കൃസ്തുമസ് ആശംസകൾ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)