ഗോതമ്പിൻ്റെ നിറമുള്ള പെൺകുട്ടി-[ടലിഫിലിം] എൻ്റെ ഒരു കീശക്കഥയാണിത്. ഇത് Al ഉപയോഗിച്ച് ഒരു ടലിഫിലിം ആക്കാനുള്ള ശ്രമമാണ്. എൻ്റെ മോള് [തുഷാര ദൂബായി ] ആണ് ഇതിൻ്റെ സംവിധാനം.തുടക്കം നന്നായി.എൻ്റെ അമ്പതോളം കഥകൾ ഇതിനകം തിരക്കഥ ആക്കി വച്ചിട്ടുണ്ട്. ആദ്യ ശ്രമം എന്നുള്ള നിലയിലുള്ള പരിമിതികൾ അവൾ പരിഹരിച്ചു മുമ്പോട്ടു പോകാൻ ആശംസിക്കുന്നു
No comments:
Post a Comment