ലോട്ടയും ആ ഓട്ടു കിണ്ണവും.. [നാലു കെട്ട് - 83]
ആ ഓട്ടു ഗ്ലാസിന് 'ലോട്ട, എന്നാണ് പറയുക. അത് നന്നായി തേച്ചുമിനുക്കി വച്ചിരിക്കും. അതു പോലെ ആ ഒട്ടു കിണ്ണം. ആ കിണ്ണം കാണുമ്പോൾ തന്നെ ഉണ്ണിയുടെ വായിൽ വെള്ളം ഊറും. അന്ന് നല്ല ചെമ്പാവിന്റെ പൊടി അരി കൊണ്ട് കഞ്ഞി വക്കും , ആവി പറക്കുന്ന ആ ചൂടു കഞ്ഞി യിൽ ഉപ്പും നെയ്യും ചേർക്കും ' അതിലേക്ക് നാളികേരം ചി ര കിയിടും. പ്ലാവില ഒരു പ്രത്യേകരീതിയിൽ കോട്ടി ഈർക്കിൽ കോർത്ത് അതുകൊണ്ടാണ് കഞ്ഞി കുടിക്കുക. ആ വിപറക്കുന്ന ആ ചൂട് കഞ്ഞിയിൽ നിന്നു പറക്കുന്ന ആവിക്ക് നറുനെയ്യിന്റ് മണമുണ്ടാകും. നല്ല മാങ്ങാച്ചമ്മന്തിയും. ആസ്വാദ് മറക്കില്ല.
ഒരുസമീകൃതാഹാരം. ഇന്ന് ആഹാരരീതി ആകെ മാറി. ഇന്നെല്ലാ o" ഇൻസ്റ്റന്റ് ഫൂഡ° " കഞ്ഞി യോട് പുഛം.അവർക്ക് ബൾഗറും 'പിസ്സയും, നൂഡിൽസും മതി. അന്ന് പഴേം കഞ്ഞി കൂടിക്കാൻ ഉണ്ണിമോഹിച്ചിട്ടുണ്ട്. അന്നതു സമ്മതിക്കില്ല. പണിക്കു വരുന്ന നാണിത്തള്ള ആപഴേം കഞ്ഞിയിൽ ഉപ്പും കാന്താരി മുളകും തിരുമ്മി ക ഴിക്കുന്നത് കണ്ട് കൊതിച്ചിട്ടുണ്ട് .
അസുഖം ക്ഷണിച്ചു വരുത്തുന്ന ഈ പുതിയ ആഹാരക്രമത്തിൽ നിന്ന് പഴയ ആ ഓട്ടൂകിണ്ണത്തിലേക്കുള്ള ഒരു മടക്കയാത്ര ഉണ്ണി സ്വപ്നം കാണുന്നു

No comments:
Post a Comment