വ്യാസ പീഠം..... [നാലു കെട്ട് - 86]
വളരെ പഴയ ആ ഭാഗവതം ഇന്നും സൂക്ഷിച്ചിരിക്കുന്നു. അത് അമ്മ എന്നും പാരായണം ചെയ്തിരുന്നത് ഉണ്ണി ഇന്നും ഓർക്കുന്നു. ഇങ്ങിനെയുള്ള പൂണ്യഗൃന്ഥങ്ങൾ നിലത്തു വക്കാൻ പാടില്ല എന്ന മ്മ പറയാറുണ്ട്. അവ വച്ചു വായിക്കാനുള്ളതാണ് "വ്യാസ പീഠം ". ആദിയും അന്തവും നഷ്ടപ്പെട്ടതുകൊണ്ട് അതിന്റെ കാല വിളമ്പം വിഷമമാണ്. പുരാണ കഥകൾ മുഴുവൻ അന്ന് അമ്മയാണ് പറഞ്ഞു തരാറ്. കുട്ടിക്കാലത്ത് അമ്മയുടെ മടിയിൽ തല വച്ച് അങ്ങിനെ കിടക്കും .തലയിലൂടെ ആ വിരലുകൾ ഓടിച്ച് പുരാണ കഥകളുടെ കെട്ടഴിക്കും. തടികൊണ്ട് കൊത്തുപണികളോട് കൂടിയ ആ പീഠത്തിനൂoഉണ്ട് അമ്മക്ക് കഥകൾ.
പണ്ട് വ്യാസഭ ഗ വാൻ മഹാഭാരതം രചിക്കാൻ തീരുമാനിക്കുന്നു. അതു് പകർത്തി എഴുതാൻ ഒരാളു വേണം. വ്യാസന് ഒരു നിബന്ധനയുണ്ട്. ഞാൻ പറഞ്ഞു കൊടുക്കുന്നതിന്റെ അർത്ഥം മനസിലാക്കിയേ പകർത്താവൂ. അത്ര പണ്ഡിതനായ ഒരാളെക്കിട്ടാനില്ല. അവസാനം ബ്രമ്മാ വിന്റെ നിർദ്ദേശപ്രകാരം ഗണപതി ഭഗവാനെ സമീപിക്കുന്നു. അപ്പോൾ ഗണപതി തിരിച്ചൊരു നിർദ്ദേശം വച്ചു വത്രേ. ഞാൻ തുടങ്ങിയാൽ നിർത്തില്ല.അനവരതം എഴുതിക്കൊണ്ടിരിക്കണം. സമ്മത മെങ്കിൽ വരാം. വ്യാസൻ സമ്മതിച്ചു.രചന തുടങ്ങി. പക്ഷേഭഗവത്ഗീതയിൽ എത്തിയപ്പോൾ വ്യാസൻ വിഷമിച്ചു.ഒന്നാലോചിക്കേണ്ടിവന് നു. അപ്പോൾ സമയം കിട്ടാൻ വേണ്ടി അതിഗഹനമായഒരു സ്ലോ കം ഇട്ടുകൊടുത്തു. ഗണപതിക്കു പോലും ഒന്നാലോചിക്കണ്ടി വന്നു അർത്ഥം മനസിലാക്കാൻ. ആ സമയം കൊണ്ട് വ്യാസൻ ബാക്കി പൂ ർ ത്തിയാക്കി.ഗണപതി ഭഗവാനു പോലും ഒന്നാലോചിക്കണ്ടി വന്ന ഭഗവത്ഗീതയിലെ ആ േശ്ലാകങ്ങൾ ഇന്നും പൂർണ്ണമായി ആരാലും വ്യാഖ്യാനിക്കപ്പെടാതെ കിടക്കൂന്ന ത്രേ.
ആ വ്യാസ പീഠവും, ആ പുരാതന ഭാഗവതവും പിന്നെ എന്റെ പ്രിയപ്പെട്ട അമ്മയുടെ ആസ്വാന്തന തലോടലും... ഉണ്ണിയെ ആ പഴയ നല്ല കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
വളരെ പഴയ ആ ഭാഗവതം ഇന്നും സൂക്ഷിച്ചിരിക്കുന്നു. അത് അമ്മ എന്നും പാരായണം ചെയ്തിരുന്നത് ഉണ്ണി ഇന്നും ഓർക്കുന്നു. ഇങ്ങിനെയുള്ള പൂണ്യഗൃന്ഥങ്ങൾ നിലത്തു വക്കാൻ പാടില്ല എന്ന മ്മ പറയാറുണ്ട്. അവ വച്ചു വായിക്കാനുള്ളതാണ് "വ്യാസ പീഠം ". ആദിയും അന്തവും നഷ്ടപ്പെട്ടതുകൊണ്ട് അതിന്റെ കാല വിളമ്പം വിഷമമാണ്. പുരാണ കഥകൾ മുഴുവൻ അന്ന് അമ്മയാണ് പറഞ്ഞു തരാറ്. കുട്ടിക്കാലത്ത് അമ്മയുടെ മടിയിൽ തല വച്ച് അങ്ങിനെ കിടക്കും .തലയിലൂടെ ആ വിരലുകൾ ഓടിച്ച് പുരാണ കഥകളുടെ കെട്ടഴിക്കും. തടികൊണ്ട് കൊത്തുപണികളോട് കൂടിയ ആ പീഠത്തിനൂoഉണ്ട് അമ്മക്ക് കഥകൾ.
പണ്ട് വ്യാസഭ ഗ വാൻ മഹാഭാരതം രചിക്കാൻ തീരുമാനിക്കുന്നു. അതു് പകർത്തി എഴുതാൻ ഒരാളു വേണം. വ്യാസന് ഒരു നിബന്ധനയുണ്ട്. ഞാൻ പറഞ്ഞു കൊടുക്കുന്നതിന്റെ അർത്ഥം മനസിലാക്കിയേ പകർത്താവൂ. അത്ര പണ്ഡിതനായ ഒരാളെക്കിട്ടാനില്ല. അവസാനം ബ്രമ്മാ വിന്റെ നിർദ്ദേശപ്രകാരം ഗണപതി ഭഗവാനെ സമീപിക്കുന്നു. അപ്പോൾ ഗണപതി തിരിച്ചൊരു നിർദ്ദേശം വച്ചു വത്രേ. ഞാൻ തുടങ്ങിയാൽ നിർത്തില്ല.അനവരതം എഴുതിക്കൊണ്ടിരിക്കണം. സമ്മത മെങ്കിൽ വരാം. വ്യാസൻ സമ്മതിച്ചു.രചന തുടങ്ങി. പക്ഷേഭഗവത്ഗീതയിൽ എത്തിയപ്പോൾ വ്യാസൻ വിഷമിച്ചു.ഒന്നാലോചിക്കേണ്ടിവന്
ആ വ്യാസ പീഠവും, ആ പുരാതന ഭാഗവതവും പിന്നെ എന്റെ പ്രിയപ്പെട്ട അമ്മയുടെ ആസ്വാന്തന തലോടലും... ഉണ്ണിയെ ആ പഴയ നല്ല കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
No comments:
Post a Comment