Sunday, October 11, 2026
വ്യത്യസ്ഥ ഭജനശൈലിയുമായി പ്രഗതിഭജന സംഘം [BBB] കുറിച്ചാത്താനം പൂതൃക്കോവിലിലെ നവരാത്രി സംഗീതോത്സവത്തിൻ്റെ തുടക്കം ഗംഭീരമായി. വ്യത്യസ്ഥമായ ശൈലിയിൽ കൊച്ചിയിൽ നിന്നുള്ള ഒരു ഭജന സംഘം.കൊച്ചിയിലെ ഒരു ബിസിനസ ഘം {BBB] രൂപപ്പെടുത്തിയ ഭജൻസ് ഒരു പ്രൊഫഷണൽ ട്രൂപ്പ് ഒന്നുമല്ല.പക്ഷേ ഭക്തിയിൽ ചാലിച്ച ആ കീർത്തനാലാപനത്തിൻ്റെ ലാളിത്യം ശ്രദ്ധിക്കപ്പെട്ടു. അഞ്ചുവയസു മുതൽ അറുപതു വയസു വരെ ഉളളവരുടെ ഭഗവാനുവേണ്ടിയുള്ള ഈ ഗാനാർച്ചന ഭക്തിസാന്ദ്രമായി.അതിൽ രണ്ടു കൊച്ചു കുട്ടികളുടെ കീർത്തനം കൗതുകമുണർത്തി.ഹരിവരാസനം പാടി അവർ ആ ഭജൻസ് അവസാനിപ്പിച്ചു. കുറച്ചു കൂടി ആകാമായിരുന്നു എന്ന തോന്നൽ അവശേഷിപ്പിച്ച്
Subscribe to:
Post Comments (Atom)

No comments:
Post a Comment