.. മുത്തശ്ശന്റെ നാലു കെട്ട് [അച്ചു ഡയറി- 221 ]
മുത്തശ്ശന്റെ നാലു കെട്ടിന് 350 വർഷം പഴക്കമോ? അച്ചൂന് വിശ്വസിക്കാൻ പറ്റണില്ല.അച്ചു താമസിക്കുന്ന അമേരിക്കക്ക് 300-ൽപ്പരം വർഷത്തെ ചരിത്ര മേ ഒള്ളു. അറയും ,നിലവറയും, നടുമുറ്റവുമെല്ലാം അച്ചൂന് അത്ഭുതമാണ്. മഴ പെയ്യുമ്പോൾ എന്തു രസമാ.നാലു വശത്തു നിന്നും വെള്ളം ഇരച്ചുവരും. അച്ചു മഴയത്ത് അവിടെ ഇറങ്ങിക്കൂളിച്ചു.
മുത്തശ്ശന്റെ "മാൻ സ്ക്രിപ്റ്റ് "കളക്ക് ഷനും അച്ചൂന് അത്ഭുതമാണ്. അച്ചൂന് അത് വായിക്കാൻ പറ്റണില്ല. അതിന്റെ ഒക്കെ ഫോട്ടോ എടുക്കണം. യുഎസിൽ അച്ചൂന്റെ ഫ്രണ്ട്സിനെക്കാണിക്കാനാണ്. അല്ലങ്കിൽ അവർ വിശ്വസിയ്ക്കില്ല. അതിൽ നിന്നാണ് മുത്തശൻ ഈ വീടിന്റെ പഴക്കം നിശ്ചയിച്ചത് അല്ലേ?
നാലു കെട്ടിന് ഒരു നടുമുറ്റമല്ലേ. എട്ടുകെട്ടും, പതിനാറു കെട്ടും ഉണ്ടന്നമ്മ പറഞ്ഞു. ഒരു കെട്ടി ടത്തിൽ നാലു ന ടുമുറ്റം.! അച്ചൂന് കാണണന്നുണ്ടായിരുന്നു, ഇത്രയും വലിയ കെട്ടിടത്തിൽ എങ്ങിനെയാ താമസിക്കാ. അതുപോലെ പുറത്തേക്ക് എത്ര ഡോറാണ്.ഇ തൊക്കെ അടയ്ക്കാൻ തന്നെ പണിയാ. എല്ലാം അച്ചൂന് ഇഷ്ട്ടായി. പക്ഷേ എന്തുമാത്രം സ്പൈയിഡറാ. അച്ചൂന് പല്ലിയേം സ്പൈ ഡറി നേo പേടിയാ.

No comments:
Post a Comment