Friday, November 21, 2025

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കൊങ്കണി സാഹിത്യ അക്കാദമി (കേരള) പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകം "കൃഷ്ണാച്ചെ ഹാസു " കൃഷ്ണന്റെ ചിരിയുടെ കൊങ്കണി പരിഭാഷയുടെ കവർ പേജ് പ്രകാശനം എറണാകുളം സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ നടന്നു. പഴയിടം മോഹനൻ നമ്പൂതിരി, മുൻ സിന്ഡിക്കേറ്റ് ബാങ്ക് ചെയർമാൻ എൻ. കാന്തകുമാർ, കൊങ്കണി സാഹിത്യ അക്കാദമിയുടെ സ്ഥാപക ചെയർമാൻ പയ്യന്നൂർ രമേഷ് പൈ കൊങ്കണി സാഹിത്യ അക്കാദമിയുടെ മെമ്പർ സെക്രട്ടറി ഡി. ഡി. നവീൻ കുമാർ തുടങ്ങിയവരെ കാണാം.

No comments:

Post a Comment