ആ മറവി ആയിരുന്നു എഴുത്തുകാരന്റെ പിറവി.....
മൂന്നു വർഷം മുമ്പ് അച്ചുവിന്റെ ഡയറിയുടെ ആദ്യ ഭാഗം ഫെയ്സ് ബുക്കിൽ ഇട്ടത്.കുറച്ചു കഴിഞ്ഞപ്പോൾ അച്ചുവിനെനെഞ്ചിലേറ്റി, മടിയിലിരുത്തി ലാളിച്ചു., ഒരാഴ്ചയായിക്കണ്ടില്ലങ്കിൽ പരിഭവമായി, പരാതിയായി. എന്തിനേറെ അവന് ഒരു ഫാൻഅസോസിയേഷൻ വരെ ആയി.
ക്രമേണ ഞാൻ മുത്തശ്ശനായി. അച്ചുവിന്റെ മുത്തശ്ശൻ മാത്രം. അവിടെ കഥാപാത്രം എഴുത്തുകാര നേക്കാൾ വളർന്നു. വായനക്കാർ എഴുത്തുകാരനെ ഓർക്കാതായി. ഒരു നിമിഷം ഒരു പെരുന്തച്ചൻകോപ്ലക്സ് വരുമോ എന്നു പോലും ഞാൻ ഭയപ്പെട്ടു. അത്രമാത്രം വായനക്കാർ എഴുത്തുകാരനെ മറന്നു.
പക്ഷേ ആ മറവി ആയിരിന്നു ഒരെഴുത്തുകാരന്റ പിറവി എന്നു ഞാൻ ഇന്നു തിരിച്ചറിയുന്നു....

No comments:
Post a Comment